"പി. ജി. എം. എം. എൽ. പി. എസ്. കള്ളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വഴികാട്ടി: വഴികാട്ടി |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|P. G. M.M. L. P. S. Kallai}} | {{prettyurl|P. G. M.M. L. P. S. Kallai}}'' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കളളായി | |സ്ഥലപ്പേര്=കളളായി | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=64 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=63 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=138 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |അദ്ധ്യാപകരുടെ എണ്ണം 1-10=10 | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ജെ | |പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഐസൺ ഐസക്ക് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ‍്റ്റെഫി ജെയിംസ് | ||
|സ്കൂൾ ചിത്രം=22215 SCHOOL BUILDING.jpeg | |സ്കൂൾ ചിത്രം=22215 SCHOOL BUILDING.jpeg | ||
|size=350px | |size=350px | ||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.''' | |||
==ചരിത്രം== | |||
'''പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.''' | '''പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.''' | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ഹോണസ്റ്റി ഷോപ്പ് | |||
'''കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.''' | '''കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.''' | ||
ഐടി | |||
'''നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.''' | '''നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.''' | ||
| വരി 120: | വരി 119: | ||
'''ചന്ദനത്തിരി.''' | '''ചന്ദനത്തിരി.''' | ||
==' | =='മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 144: | വരി 143: | ||
|} | |} | ||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
'''''1. ഡോ. അർജുൻ''''' | '''''1. ഡോ. അർജുൻ''''' | ||
| വരി 154: | വരി 153: | ||
'''''കലാ മേളകളിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും മികച്ച വിജയം, പഞ്ചായത്തുതല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം, LSS സ്കോളർഷിപ്പിന് മികച്ച വിജയം''''' | '''''കലാ മേളകളിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും മികച്ച വിജയം, പഞ്ചായത്തുതല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം, LSS സ്കോളർഷിപ്പിന് മികച്ച വിജയം''''' | ||
== | ==വഴികാട്ടി'''''== | ||
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ; | വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ; | ||
ബസ് വഴി : എൻ.എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ ആമ്പല്ലൂർ സെൻററിൽ നിന്നും കല്ലൂർ റൂട്ടിൽ 27 കിലോമീറ്റർ അകലെയായി കള്ളായി കാരണവരുടെ അമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. | ബസ് വഴി : എൻ.എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ ആമ്പല്ലൂർ സെൻററിൽ നിന്നും കല്ലൂർ റൂട്ടിൽ 27 കിലോമീറ്റർ അകലെയായി കള്ളായി കാരണവരുടെ അമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്നു. | ||
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ{{ | പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ | ||
{{Slippymap|lat=10.458439|lon=76.347066|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പി. ജി. എം. എം. എൽ. പി. എസ്. കള്ളായി | |
|---|---|
പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി | |
| വിലാസം | |
കളളായി മുട്ടിത്തടി പി.ഒ. , 680317 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 06 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 0487 2763778 |
| ഇമെയിൽ | kallayipgmmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22215 (സമേതം) |
| യുഡൈസ് കോഡ് | 32070800402 |
| വിക്കിഡാറ്റ | Q64091045 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 64 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 138 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജയലക്ഷ്മി സി ജെ |
| പി.ടി.എ. പ്രസിഡണ്ട് | ഐസൺ ഐസക്ക് |
| എം.പി.ടി.എ. പ്രസിഡണ്ട് | സ‍്റ്റെഫി ജെയിംസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
'തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.
ചരിത്രം
പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഹോണസ്റ്റി ഷോപ്പ്
കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.
ഐടി
നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.
ഭാഷ
ഹലോ ഇംഗ്ലീഷ്
മധുരം മലയാളം
മലയാളത്തിളക്കം
ഗണിതം
ഗണിതം ലളിതം
ഉല്ലാസ ഗണിതം
കല
ചിത്രരചന
പെയിന്റിംഗ്
കായികം
മാസ്ഡ്രിൽ
കരകൗശലo
ചവിട്ടി നിർമ്മാണം
പേപ്പർ ക്രാഫ്റ്റ്
ബീഡ്സ് വർക്ക്
വെജിറ്റബിൾ പ്രിന്റിംഗ്
ചിത്രത്തുന്നൽ
പാവ നിർമ്മാണം
ചന്ദനത്തിരി.
'മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | കെ.കെ. പുഷ്പാവതി ടീച്ചർ | 1976-1980 |
| 2 | സി.ജി ശാന്ത ടീച്ചർ | 1980-2004 |
| 3 | ടി.ആർ. ലത ടീച്ചർ | 2004-2017 |
| 4 | സി.ജെ ജയലക്ഷ്മി ടീച്ചർ | 2017- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ. അർജുൻ
2. അനു സി.ജെ (ദേശീയ പുരസ്കാര ജേതാവ് , യാത്രികൻ)
3. പ്രകാശ് ബാബു (മുൻ ഡി.പി.ഒ. തൃശൂർ)
നേട്ടങ്ങൾ .അവാർഡുകൾ.
കലാ മേളകളിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖല തലത്തിലും മികച്ച വിജയം, പഞ്ചായത്തുതല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം, LSS സ്കോളർഷിപ്പിന് മികച്ച വിജയം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ;
ബസ് വഴി : എൻ.എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ ആമ്പല്ലൂർ സെൻററിൽ നിന്നും കല്ലൂർ റൂട്ടിൽ 27 കിലോമീറ്റർ അകലെയായി കള്ളായി കാരണവരുടെ അമ്പലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.
പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22215
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
