പി. ജി. എം. എം. എൽ. പി. എസ്. കള്ളായി/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ