"പി. ജി. എം. എം. എൽ. പി. എസ്. കള്ളായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22215HM (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ: പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|P. G. M.M. L. P. S. Kallai}}'''തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.'''
{{prettyurl|P. G. M.M. L. P. S. Kallai}}''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കളളായി
|സ്ഥലപ്പേര്=കളളായി
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=63
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138
|വിദ്യാർത്ഥികളുടെ എണ്ണം 1-10=138
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ജെ
|പ്രധാന അദ്ധ്യാപിക=ജയലക്ഷ്മി സി ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റ്റി. എം.രാജേഷ്
|പി.ടി.എ. പ്രസിഡണ്ട്=ഐസൺ ഐസക്ക്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=സ‍്റ്റെഫി ജെയിംസ്
|സ്കൂൾ ചിത്രം=22215 SCHOOL BUILDING.jpeg
|സ്കൂൾ ചിത്രം=22215 SCHOOL BUILDING.jpeg
|size=350px
|size=350px
വരി 63: വരി 63:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
'തൃശൂർ ജില്ലയിലെ ;തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കള്ളായി ദേശത്തെ ഒരു എയ്ഡഡ്  വിദ്യാലയമാണ് പി.ജി എം.എം.എൽ.പി.എസ്. കള്ളായി.തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ തൃക്കൂർ പഞ്ചായത്തിലെ കള്ളായി എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ കള്ളായി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുകയാണ്. 1976 ജൂൺ ആറിനായിരുന്നു കള്ളായി പി.ജി.എം.എം.എൽ.പി സ്കൂളിന്റെ പിറവി.'''
== '''''<big>ചരിത്രം</big>''''' ==
==ചരിത്രം==
'''പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.'''
'''പണ്ടുകാലത്ത് ആശാൻമാർ വീടുകളിൽ എത്തി പഠിപ്പിക്കുന്ന രീതിയാണ് കള്ളായി എന്ന മലയോര ഗ്രാമത്തിലും നിലവിലുണ്ടായിരുന്നത്. കാലചക്രം തിരിഞ്ഞതോടെ കള്ളായിദേശത്ത് പുരോഗതിയുടെ നിഴൽ കണ്ടു തുടങ്ങി. അനേകരുടെ അശ്രാന്ത പരിശ്രമഫലമായി ഇന്നത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ നിലവിൽ വന്നു.'''


== '''''<big>ഭൗതികസൗകര്യങ്ങൾ</big>''''' ==
==ഭൗതികസൗകര്യങ്ങൾ ==
പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ


== '''<small>പതിനൊന്ന് ക്ലാസ്സ്‌മുറികൾ,ഓഫീസ് റൂം, ആൺകുട്ടികൾക്ക് ഒരു ടോയ്ലറ്റ്,പെൺകുട്ടികൾക്ക് രണ്ട് ടോയ്ലറ്റ്, ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ്,ആൺക്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ,അടുക്കള, പാർക്ക്, കളിസ്ഥലം, സ്മാർട്ട് ക്ലാസ് റൂം,ലൈബ്രറി,കുടിവെള്ളം,സ്റ്റോർ മുറി, വിവിധ ലാബുകൾ, സ്കൂൾ ബസുകൾ</small>.''' ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
 
ഹോണസ്റ്റി ഷോപ്പ്
== <big>'''''പാഠ്യേതര പ്രവർത്തനങ്ങൾ'''''</big> ==
'''''<big><u>ഹോണസ്റ്റി ഷോപ്പ്</u></big>'''''


'''കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.'''
'''കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പ്രവർത്തനമാണ് ഹോണസ്റ്റി ഷോപ്പ്.കുട്ടികൾക്ക് ക്ലാസ് റൂമിലേക്കാവശ്യമായ സാധനങ്ങളും അവയുടെ വില വിവരപ്പട്ടികയും തയ്യാറാക്കി ഷോപ്പ് ഒരു ക്കിയിട്ടുണ്ട്. കുട്ടികൾ ആവശ്യമായ സാധനങ്ങൾ എടുത്ത് വിലവിവരപ്പട്ടിക നോക്കി പണം പണപ്പെട്ടിയിൽ നിക്ഷേപിക്കുന്നു.'''


'''''<big><u>ഐടി</u></big>'''''
ഐടി


'''നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.'''
'''നൂതനസാങ്കേതിക വിദ്യകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിനായി കുട്ടികൾക്ക് പരിശീലനം നൽകുന്നു.'''
വരി 120: വരി 119:
'''ചന്ദനത്തിരി.'''
'''ചന്ദനത്തിരി.'''


=='''''<big>മുൻ സാരഥികൾ</big>'''''==
=='മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 145: വരി 144:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''''1. ഡോ. അർജുൻ'''''
'''''2. അനു സി.ജെ (ദേശീയ പുരസ്കാര ജേതാവ് , യാത്രികൻ)'''''
'''''3. പ്രകാശ് ബാബു (മുൻ ഡി.പി.ഒ. തൃശൂർ)'''''


=='''''<big>നേട്ടങ്ങൾ .അവാർഡുകൾ.</big>'''''==
=='''''<big>നേട്ടങ്ങൾ .അവാർഡുകൾ.</big>'''''==
'''''കലാ മേളകളിൽ മികച്ച നേട്ടം,വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത്‌ തലത്തിലും മേഖല തലത്തിലും മികച്ച വിജയം, പഞ്ചായത്തുതല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം, LSS സ്കോളർഷിപ്പിന് മികച്ച വിജയം'''''
==വഴികാട്ടി'''''==
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ;
ബസ് വഴി : എൻ.എച്ച് 47 എറണാകുളം -തൃശൂർ ഹൈവേയിൽ  ആമ്പല്ലൂർ സെൻററിൽ  നിന്നും കല്ലൂർ റൂട്ടിൽ  27 കിലോമീറ്റർ അകലെയായി കള്ളായി കാരണവരുടെ അമ്പലത്തിനു  സമീപം സ്ഥിതി ചെയ്യുന്നു.


=='''''<big>വഴികാട്ടി</big>'''''==
  പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ
{{#multimaps:10.458439,76.347066|zoom=18}}  
{{Slippymap|lat=10.458439|lon=76.347066|zoom=18|width=full|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പി._ജി._എം._എം._എൽ._പി._എസ്._കള്ളായി" എന്ന താളിൽനിന്ന് ശേഖരിച്ചത്