"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വഴികാട്ടി: വിവരണം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ് | |പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ് | ||
വരി 58: | വരി 58: | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ | ||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
| സ്കൂൾ ചിത്രം =29069 | | സ്കൂൾ ചിത്രം =29069 Profile photo.jpeg | | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് .............................. | ...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് .............................. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ തീരത്ത് കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. [[ജി. എച്ച്.എസ്. കാഞ്ഞിരമറ്റം/ചരിത്രം|കൂടുതൽ വായിക്കു]] | |||
== '''ഭൗതികസൗകര്യങ്ങൾ '''== | == '''ഭൗതികസൗകര്യങ്ങൾ '''== | ||
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി 2 നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി 7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് . | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
വരി 86: | വരി 82: | ||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == | ||
സ്‌കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ | |||
== നേട്ടങ്ങൾ = | |||
sslc യ്ക് 2011 മുതൽ 100% റിസൽറ്റ് | == '''നേട്ടങ്ങൾ''' == | ||
2016 | |||
* '''sslc യ്ക് 2011 മുതൽ 100% റിസൽറ്റ്''' | |||
2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം | * '''2016 മുതൽ ഫുൾ എ പ്ലസ്സുകൾ''' | ||
ഒപ്പം മറൈൻഡ്റൈവ് സന്ദർശനം | * 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം | ||
കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. | * ഒപ്പം മറൈൻഡ്റൈവ് സന്ദർശനം | ||
വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ. | * കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | * വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ. | ||
* ഉപജില്ലാ ,ജില്ലാ കല ,കായിക ,ശാസ്‌ത്ര മേളകളിൽ മികച്ച വിജയം | |||
* '''LSS സ്കോളർഷിപ് മികച്ച വിജയം അശ്വിനി എം എസ്''' | |||
* '''സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഉയർന്ന വിജയം''' | |||
* '''സംസ്ഥാനതല''' '''ഹിന്ദി വിജ്ഞാൻ സാഗർ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം''' '''രാജലക്ഷ്മി ശിവൻ''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
* '''എൈശ്വര്യാഗണേഷ്(2016 full A plus)''' | |||
* '''സരിത സി (2017 full A plus)''' | |||
* '''അരുൺ രാജൻ (2017 full A plus)''' | |||
* '''ശിവലക്ഷ്മി സോമൻ (2018 full A plus)''' | |||
* '''ഗൗതമി മനോജ് (2019 full A plus)''' | |||
* '''മേരി അനിൽ (2020 full A plus)''' | |||
* '''അശ്വതി എം എസ് (2021 full A plus)''' | |||
* '''ഭാഗ്യലക്ഷ്മി വിജയൻ (2021 full A plus)''' | |||
* '''ശ്രീദേവി ഷാജി (2021 full A plus)''' | |||
* '''ശരൺ സെൽവൻ (2021 full A plus)''' | |||
* '''കിരൺ കണ്ണൻ നാഷണൽ ലെവൽ സൈക്ലിങ് ഗോൾഡ് മെഡൽ ജേതാവ്''' '''(2021)''' | |||
* | |||
* | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{Slippymap|lat= 9.8864804|lon=76.7201744|zoom=14|width=full|height=400|marker=yes}} | |||
തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു | |||
തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റം തൊടുപുഴ ഈസ്റ്റ് പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 04862 224171 |
ഇമെയിൽ | ghskjmtm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29069 (സമേതം) |
യുഡൈസ് കോഡ് | 32090701003 |
വിക്കിഡാറ്റ | Q64615778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 53 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. വിജു കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സാജു ബാലകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി ശ്രീകുമാർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
...ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്താണ് ..............................
ചരിത്രം
തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ പട്ടണത്തിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കുമാറി മാറി തൊടുപുഴയാറിന്റെ തീരത്ത് കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് കാഞ്ഞിരമറ്റം ഗവൺമെൻറ് ഹൈസ്കൂൾ. കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന ഈ സ്‌കൂൾ നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു . പരിപൂർണ്ണമായ അച്ചടക്കവും , ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനമാണ് . ഏവരുടേയും ശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയും അധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. കൂടുതൽ വായിക്കു
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിനായി 2 നിലകളിലായി 7 ക്ലാസ് മുറികളുണ്ട് .ഇതിൽ 3 എണ്ണം ക്ലാസ് റൂമുകളായും ,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് , ലൈബ്രറി, ഓഫിസ് റൂം എന്നിവയായും പ്രവർത്തിക്കുന്നു.പ്രൈമറി വിഭാഗത്തിന് 2 കെട്ടിടത്തിൽ ആയി 7 ക്ലാസ് മുറികളുമുണ്ട് .ആ കെട്ടിടത്തിലാണ് സ്റ്റാഫ് റൂം പ്രവർത്തിച്ചുവരുന്നത് .പാചകപ്പുരയും കുട്ടികൾക്കായുള്ള ഊണ് മുറിയും ഉണ്ട് .ജൈവവൈവിധ്യ പാർക്ക് ,പൂന്തോട്ടം ,മീൻകുളം ,ആമ്പൽകുളം ,തുമ്പൂർമുഴി മാലിന്യസംസ്കരണ പ്ലാന്റ് എന്നിവയും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
- ഓണാഘോഷം
- വിമുക്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
- ജെ ആർ സി
- കൗൺസിലിങ്
- നീന്തൽ പരിശീലനം
- യോഗ പരിശീലനം
- സ്‌കൂൾ മാഗസിൻ
- സ്‌കൂൾ ആനിവേഴ്സറി
മുൻ സാരഥികൾ
സ്‌കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ
നേട്ടങ്ങൾ
- sslc യ്ക് 2011 മുതൽ 100% റിസൽറ്റ്
- 2016 മുതൽ ഫുൾ എ പ്ലസ്സുകൾ
- 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം
- ഒപ്പം മറൈൻഡ്റൈവ് സന്ദർശനം
- കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ.
- വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
- ഉപജില്ലാ ,ജില്ലാ കല ,കായിക ,ശാസ്‌ത്ര മേളകളിൽ മികച്ച വിജയം
- LSS സ്കോളർഷിപ് മികച്ച വിജയം അശ്വിനി എം എസ്
- സംസ്ഥാനതല നീന്തൽ മത്സരത്തിൽ ഉയർന്ന വിജയം
- സംസ്ഥാനതല ഹിന്ദി വിജ്ഞാൻ സാഗർ മികവ് മത്സരത്തിൽ ഒന്നാം സ്ഥാനം രാജലക്ഷ്മി ശിവൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൈശ്വര്യാഗണേഷ്(2016 full A plus)
- സരിത സി (2017 full A plus)
- അരുൺ രാജൻ (2017 full A plus)
- ശിവലക്ഷ്മി സോമൻ (2018 full A plus)
- ഗൗതമി മനോജ് (2019 full A plus)
- മേരി അനിൽ (2020 full A plus)
- അശ്വതി എം എസ് (2021 full A plus)
- ഭാഗ്യലക്ഷ്മി വിജയൻ (2021 full A plus)
- ശ്രീദേവി ഷാജി (2021 full A plus)
- ശരൺ സെൽവൻ (2021 full A plus)
- കിരൺ കണ്ണൻ നാഷണൽ ലെവൽ സൈക്ലിങ് ഗോൾഡ് മെഡൽ ജേതാവ് (2021)
വഴികാട്ടി
തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസ്സിൽ നിന്ന് രണ്ടര കിലോ മീറ്ററിനുള്ളിൽ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിനു സമീപം സ്‌കൂൾ സ്ഥിതി ചെയുന്നു
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29069
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ