"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 112 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|NKM GHSS Dhanuvachapuram}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=ധനുവച്ചപുരം | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44005 | |||
|എച്ച് എസ് എസ് കോഡ്=1046 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037062 | |||
|യുഡൈസ് കോഡ്=32140900602 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1952 | |||
|സ്കൂൾ വിലാസം=എൻ. കെ. എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, ധനുവച്ചപുരം | |||
|പോസ്റ്റോഫീസ്=ധനുവച്ചപുരം | |||
|പിൻ കോഡ്=695503 | |||
|സ്കൂൾ ഫോൺ=0471 2232542 | |||
|സ്കൂൾ ഇമെയിൽ=nkmghssdvpm44005@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പാറശാല | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലയിൽ പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=പാറശാല | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|ആൺകുട്ടികളുടെ എണ്ണം 5-10=190 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=158 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=348 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=13 | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=193 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=361 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|പ്രിൻസിപ്പൽ=കുമാരി ജയന്തി ജി ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വസന്തകുമാരി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു ജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറിൻ | |||
|സ്കൂൾ ചിത്രം=Example.png | |||
|size=350px | |||
|ലോഗോ= | |||
|logo_size=50px | |||
|സ്ഥിതിവിവരക്കണക്ക് അദ്ധ്യാപകരുടെ എണ്ണം 5-10=13}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല്‍ സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്‍ | തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല്‍ സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്‍ | ||
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്‍പാര്‍പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്‍പാര്‍പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം | ||
തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര്‍ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല്‍ ഈ സ്കൂള്‍ | തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര്‍ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല്‍ ഈ സ്കൂള്‍ | ||
ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള്‍ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും ആയിരുന്നു | ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള്‍ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്‍. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്‍ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്‍.). | ||
== | == ചരിത്രം == | ||
5 | 1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്‍.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില്‍ [[ശ്രീ നീലകണ്ഠരു കൃഷ്ണരു]] ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര്‍ 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര്‍ 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്‍കിയത്. 1955 ല്‍ ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്‍ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. [[എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനു | ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ | ||
* | * ജെ.ആർ.സി | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * [[എൻ.കെ.എം.ജി.എച്ച്.എസ്.എസ് ധനുവച്ചപുരം/|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
. പഠനയാത്രകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
|- | |||
|1. | |||
|ശ്രീ.സുധാകരന് ഐ.എ.എസ്.(പ്രിൻസിപ്പൽ സെക്രട്ടറി പട്ടികജാതി-പട്ടികവർഗ വകുപ്പ് ) | |||
|- | |||
|2 | |||
|വി.എസ്.ശിവകുമാർ (മുന്‍ പാർലമെന്റ് അംഗം ) | |||
|- | |||
|3 | |||
|ശ്രീ. സെൽവരാജ് എം.എൽ .എ (പാറശ്ശാല നിയമസഭ മണ്ഡലം ) | |||
|- | |||
|4 | |||
|ഡോ.സുദേവൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ) | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പാറശ്ശാല നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി ധനുവച്ചപുരം റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലംഷീലരാജി എൻ|} . നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റിൽ നിന്നും 5 കി.മീ ദൂരം ഉണ്ട്. | |||
.കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റ്-അമരവിള-ധനുവച്ചപുരം | |||
{{Slippymap|lat= 8.38559|lon=77.128699|zoom=18|width=full|height=400|marker=yes}} | |||
== | |||
21:12, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം | |
---|---|
വിലാസം | |
ധനുവച്ചപുരം എൻ. കെ. എം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, ധനുവച്ചപുരം , ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0471 2232542 |
ഇമെയിൽ | nkmghssdvpm44005@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44005 (സമേതം) |
എച്ച് എസ് എസ് കോഡ് | 1046 |
യുഡൈസ് കോഡ് | 32140900602 |
വിക്കിഡാറ്റ | Q64037062 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലയിൽ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 193 |
ആകെ വിദ്യാർത്ഥികൾ | 361 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കുമാരി ജയന്തി ജി ആർ |
പ്രധാന അദ്ധ്യാപിക | വസന്തകുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബൈജു ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുവച്ചപുരം പ്രദേശത്ത് 1952 ല്‍ സ്ഥാപിതമായ സ് കൂളാണ് ഇന്നത്തെ നീലകണ്ഠരു കൃഷ്ണരു മെമ്മോറിയല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള് .ഈ സ്ക്കൂള് സ്ഥിതി ചെയ്യുന്ന സ്ഥലവും പരിസരവും ആള്‍പാര്‍പ്പില്ലാത്ത കശുമാവിന് പറന്പായിരുന്നു.ഈ സ്ഥലത്തിന്റെ ഉടമയായ പുതുശേരി മഠം തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ നീലകണ്ഠരു കൃഷ്ണരു സംഭാവനയായി നല്കിയ 3 ഏക്കര്‍ 50 സെന്റ് സ്ഥലത്ത് ആരംഭിച്ച സ്കൂളാണ് ഇത്. 1952 ല്‍ ഈ സ്കൂള്‍ ധനുവച്ചപുരം പ്രദേശത്ത് ഏകവിദ്യാലയമായിരിന്നു . ഈ സ്ക്കൂള് ആരംഭിച്ചപ്പോള്‍ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും ആയിരുന്നു ഉണ്ടായിരുന്ന ക്ളാസുകള്‍. അന്നത്തെ പ്രധാനാധ്യാപകന് ശ്രീ പരമേശ്വരന് പിളളയും ആദ്യത്തെ വിദ്യാര്‍ഥി കെ .സരസ്വതി ദേവിയുമായിരുന്നു.(ശ്രീ നീലകണ്ഠരു കൃഷ്ണരുവിന്റെ മകള്‍.).
ചരിത്രം
1955- ലാണ് സിക്സ്ത്ത് ഫോമിലേയ്ക്കുളള ( ഇന്നത്തെ എസ്.എസ്. എല്‍.സി) ആദ്യത്തെ പരീക്ഷ നടന്നത്. ഈ കാലഘട്ടത്തില്‍ ശ്രീ നീലകണ്ഠരു കൃഷ്ണരു ഈ സ്ക്കൂളിന് വീണ്ടും 1 ഏക്കര്‍ 66 സെന്റ് സ്ഥലം കൂടി നല്കുകയുണ്ടായി.അങ്ങനെ സ്ക്കൂളിന് ഇപ്പോഴുളള ആകെ ആസ്തിയായ 5 ഏക്കര്‍ 16 സെന്റ് സ്ഥലം ലഭിക്കുകയിണ്ടായി.ഈസ്ഥലത്തിന് ഒരു രൂപ പോലും വാങ്ങാതെയാണ് സ്ക്കൂളിന് സംഭാവനയായി നല്‍കിയത്. 1955 ല്‍ ശ്രീ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ സ്ക്കൂള് സര്‍ക്കാരിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. പഠനയാത്രകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് |
---|---|
1. | ശ്രീ.സുധാകരന് ഐ.എ.എസ്.(പ്രിൻസിപ്പൽ സെക്രട്ടറി പട്ടികജാതി-പട്ടികവർഗ വകുപ്പ് ) |
2 | വി.എസ്.ശിവകുമാർ (മുന്‍ പാർലമെന്റ് അംഗം ) |
3 | ശ്രീ. സെൽവരാജ് എം.എൽ .എ (പാറശ്ശാല നിയമസഭ മണ്ഡലം ) |
4 | ഡോ.സുദേവൻ (റിട്ട. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ) |
വഴികാട്ടി
- പാറശ്ശാല നഗരത്തിൽ നിന്നും 3.5 കി.മി. അകലത്തായി ധനുവച്ചപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
- പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 3.5 കി.മീ അകലം
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 25 കി.മി. അകലംഷീലരാജി എൻ|} . നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റിൽ നിന്നും 5 കി.മീ ദൂരം ഉണ്ട്.
.കെ എസ് ആർ ടി സി ബസ് സൗകര്യം ലഭ്യമാണ്.നെയ്യാറ്റി൯കര ബസ്സ്സ്റ്റാ൯റ്-അമരവിള-ധനുവച്ചപുരം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44005
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ