ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ചൂളൂർ അപ്പർ പ്രൈമറി സ്‌കൂൾ സ്ഥിതിചെയ്യുന്നത്. പുതുപ്പള്ളിയിൽ ഉള്ള ദേവികുളങ്ങര അമ്പലത്തിനു കിഴക്കുവശത്തായി ഉള്ള റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം. | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്= പുതുപ്പള്ളി | ||
| സ്കൂൾ കോഡ്= 36465 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=36465 | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q87479398 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110600306 | ||
| സ്കൂൾ ഇമെയിൽ= 2014chooloorups@gmail.com | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1964 | ||
|സ്കൂൾ വിലാസം= ഗോവിന്ദമുട്ടം .പി .ഒ ,കായംകുളം . | |||
| | |പോസ്റ്റോഫീസ്=ഗോവിന്ദമുട്ടും | ||
|പിൻ കോഡ്=690527 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=2014chooloorups@gmail.com | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കായംകുളം | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=2 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കായംകുളം | ||
| പ്രധാന അദ്ധ്യാപകൻ= | |താലൂക്ക്=കാർത്തികപ്പള്ളി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | ||
| സ്കൂൾ ചിത്രം= 36465. | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=32 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സ്വപ്ന.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=Raseena | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സഞ്ജു | |||
|സ്കൂൾ ചിത്രം=36465- school photo-1.jpg.jpg | |||
|size=350px | |||
|caption= | |||
|logo_size=50px | |||
}} | }} | ||
.................. | |||
== ചരിത്രം == | |||
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധി ഭക്തനുമായ ശ്രീ.ചൂളൂർ.ഭാസ്‌ക്കരൻ നായരുടെ നേതൃത്വത്തിൽ 1964 ൽ ആണ് ചൂളൂർ യു പി സ്‌കൂൾ ആരംഭിച്ചത്. ഈ സരസ്വതി മന്ദിരം സ്ഥാപിച്ച ബി.ഭാസ്‌ക്കരൻ നായരുടെ കുടുംബപേരാണ് ചൂളൂർ. ആദ്യം ഓല ഷെഡിലാണ് സ്‌കൂൾ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ചൂളൂർ.പി.വേലുപ്പിള്ള 1964 ൽ നടത്തുകയും 1970 ൽ അന്നത്തെ മുഖ്യമന്ത്രിയായ ആർ.ശങ്കർ സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. അഞ്ചാംക്ലാസ്സിലെക്ക് 101 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ശ്രീ.ആർ.സേതുകുമാരൻ നായർ ആയിരുന്നു അന്നത്തെ ഹെഡ്മാസ്റ്റർ. പുതുപ്പള്ളിയിലെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. 2005 ൽ കുട്ടികളിൽ എണ്ണത്തിൽ കുറവ് വന്ന ഈ സ്‌കൂൾ നിലവിലുള്ള മാനേജ്‌മെന്റിൽ നിന്നും ബിസ്സിനെസ്സുക്കാരനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ.ജ്യോതികുമാർ ജാൻസ് വാങ്ങുകയും,കുട്ടികൾക്ക് സൗജന്യ വാഹന സൗകര്യവും, യൂണിഫോം,നോട്ട്ബുക്കുകൾ നൽകിയും കംപ്യൂട്ടർ പഠനം തുടങ്ങുകയും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്‌തു. എങ്കിലും കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് 700 ൽ പ്പരം കുട്ടികൾ പഠിച്ച് ഈ സ്‌കൂൾ 70 ൽ താഴെ കുട്ടികളുമായി നിലനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ചൂളൂർ യൂ പി സ്കൂളിന് നിലവിൽ ഉള്ള കെട്ടിടം കൂടാതെ 2 മുറികളോട് കൂടിയ ഒരു സുനാമി കെട്ടിടം എം എൽ എ ഫണ്ടിൽ നിന്നും ലഭിച്ചു .കൂടാതെ 3 കമ്പ്യൂട്ടർ ,2 ലാപ്‌ടോപ് ,1 പ്രൊജക്ടർ എന്നിവ ലഭിച്ചു .കുടിവെളള സൗകര്യം ലഭ്യമാണ് .അത്യാവശ്യം യൂറിനൽസ് ,ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉണ്ട് . | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 44: | വരി 65: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
''' * സേതു സാർ ''' | |||
'''* രാജമ്മ ടീച്ചർ ''' | |||
'''* സരസമ്മ ടീച്ചർ ''' | |||
'''* ലളിതാ ഭായ് ടീച്ചർ ''' | |||
'''* ലളിതാ മണി ടീച്ചർ ''' | |||
'''* പ്രഭാകരൻ നായർ സാർ ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ* == | ||
മുൻപുണ്ടായിരുന്നതിൽ നിന്നും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി | |||
== | മത്സര പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിയുന്നു | ||
മനോഹരമായ സ്‌കൂൾ ഉദ്യാനം | |||
== പൂർവ്വ വിദ്യാർത്ഥികൾ : == | |||
സമൂഹത്തിൽ പല ഉന്നതങ്ങളിലും സേവനംഅനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ ഈ സ്‌കൂളിന്റെ സംഭാവനയാണ് . | |||
<nowiki>#</nowiki> അലഹബാദിൽ സയന്റിസ്റ്റായി സേവനംഅനുഷ്ഠിക്കുന്ന ഡോ.ഹരികൃഷ്‌ണൻ | |||
<nowiki>#</nowiki> ജില്ലാ പഞ്ചായത്തു മെമ്പർ കുമാരി അരിതാ ബാബു | |||
<nowiki>#</nowiki> പി എസ് സി ജില്ലാ ഓഫീസർ ആയിരുന്ന ശ്രീ .ജീവൻ ലാൽ | |||
<nowiki>#</nowiki> സംസ്‌കൃത സർവ്വകലാശാലയിൽ കാമ്പസ് ഡയറക്ടർ ഡോ.ഷീലാ കുമാരി | |||
<nowiki>#</nowiki>വെഹിക്കിൾ ഇൻസ്പെക്ടർ ആയി ജോലിചെയ്യുന്ന പുതുപ്പളി തെക്കു കൊച്ചുമുറിയിൽശാന്തഭവനം സുനിൽ കുമാർ എന്നിവർഇവിടുത്തെ പൂർവ്വ വിദ്യാർഥികളിൽ ചിലരാണ് | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കായംകുളം ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം. | |||
{{Slippymap|lat=9.15003|lon= 76.50095 |zoom=18|width=full|height=400|marker=yes}} | |||
* ബസ് സ്റ്റാന്റിൽനിന്നും | |||
| | |||
| | |||
തിരുത്തലുകൾ