"തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}} {{Needs Image}}  
{{prettyurlTha -A Aleemul Islam Orphanage High School, PARAPPANANGADI}}
{{prettyurl| Tha -A Aleemul Islam Orphanage High School, PARAPPANANGADI}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പരപ്പനങ്ങാടി
|സ്ഥലപ്പേര്=പരപ്പനങ്ങാടി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ അഞ്ചപ്പുരയിലുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ അഞ്ചപ്പുരയിലുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ത ഇ ലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈ സ്കൂൾ .


ത ഇ ലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈ സ്കൂൾ .




== ചരിത്രം  ==
== ചരിത്രം  ==
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച
അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച


വരി 82: വരി 82:
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന
തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന


യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഷാജി .കെ മുഹമ്മദ്
യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ മുഹമ്മദ്


മുസ്‌ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ്
മുസ്‌ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ്
വരി 106: വരി 106:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


മാനേജർ: ഊരകം അബ്ദു റഹിമാൻ സഖാഫി
അസിസ്റ്റൻ്റ് മാനേജർ: സൈനുദ്ധീൻ സഖാഫി
ഡയറക്ടർ: മുനവ്വർ ഊരകം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 112: വരി 117:




Shakeer.C.K(HSA-Markaz Boys HS)




വരി 130: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
' ' ' <big> '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</big>' ' '


* ചെട്ടിപ്പടി ഭാഗത്തു നിന്നും 2.5 കി.മീ ദൂരം  
* ചെട്ടിപ്പടി ഭാഗത്തു നിന്നും 2.5 കി.മീ ദൂരം  
* പരപ്പനങ്ങാടി ഭാഗത്തു നിന്നും അര കി മീ ദൂരം  
* പരപ്പനങ്ങാടി ഭാഗത്തു നിന്നും അര കി മീ ദൂരം  


{{#multimaps: 11.051621490921143, 75.85563861492334 | zoom=18 }}
{{Slippymap|lat= 11.0515382|lon= 75.855969 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
വിലാസം
പരപ്പനങ്ങാടി

THAELEEMUL ISLAM ORPHANAGE HS PARAPPANANGADI
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ0494 2411258
ഇമെയിൽthaeleem10@gmail.com
കോഡുകൾ
സ്കൂൾ കോഡ്19129 (സമേതം)
യുഡൈസ് കോഡ്32051200121
വിക്കിഡാറ്റQ64567458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപരപ്പനങ്ങാടിമുനിസിപ്പാലിറ്റി
വാർഡ്33
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ770
പെൺകുട്ടികൾ673
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജുബൈർ.എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് ഹാജി
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സ.പി.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ അഞ്ചപ്പുരയിലുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്ത ഇ ലീമുൽ ഇസ്‌ലാം ഓർഫനേജ് ഹൈ സ്കൂൾ .


ചരിത്രം

അഹ്ലുസ്സുന്നയുടെ ആദർശം നെഞ്ചിലേറ്റി സുന്നി സമൂഹം കേരളത്തിൽ സൃഷ്ടിച്ച

വിദ്യാഭ്യാസമുന്നേറ്റങ്ങളുടെ പട്ടികയിൽ മായ്ക്കാനാകാത്ത ഇടം സ്ടിഷ്ടിച്ചാണ്

1969 ൽ ത ഇ ലീം സ്ഥാപിത മാകുന്നത് .ആകസ്മികമായ ഒന്നായിരുന്നില്ല

അത്,കരുതിക്കൂട്ടിയുള്ള ചുവടുവയ്പുകളുടെ ,മൂർച്ചയുള്ള ചിന്തയുടെ

സാക്ഷാത്കാരമായിരുന്നു ത് ഇ ലീമിന്റെ പിറവി.കഴിവുറ്റ പ്രവർത്തകരുടെയും

നേതാക്കളുടെയും ,ആദര്ശബോധമുള്ള കരണവന്മാരുടെയും കൈകോർത്തുള്ള

മുന്നൊരുക്കങ്ങളാണ് ഇന്ന് വലിയൊരു സമുച്ചയമായി മാറിയ ത ഇ ലീമിന്റെ

തുടക്കം.1969 ഒക്ടോബര് 3 നു കാന്തപുരം ഉസ്താദിന്റെ അധ്യക്ഷതയിൽ ചേർന്ന

യോഗമാണ് പ്രഥമ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കെ മുഹമ്മദ്

മുസ്‌ലിയാർ(പ്രസിഡണ്ട്) ,വി സി ആറ്റക്കോയ തങ്ങൾ,കെ . മുഹമ്മദ് നഹ (വൈസ്

പ്രസിഡണ്ടുമാർ ), പി . മുഹമ്മദ് മൗലവി (ജനറൽ സെക്രട്ടറി),പി അബ്ദുൽലത്തീഫ്,

ഹംസ കുട്ടി (ജോയിൻ സെക്രെട്ടറിമാർ) പി കെ മൊയ്‌ദീൻ ഹാജി

(ട്രഷറർ)എന്നിവരാണ് നിലവിലുള്ള ഭാരവാഹികൾ

ഭൗതികസൗകര്യങ്ങൾ

പരപ്പനങ്ങാടി ടൗണിനു സമീപം അഞ്ചപ്പുരയിൽ സ്ഥിതി ചെയ്യുന്ന കാമ്പസിൽ 48 ക്ലാസ്സ് റൂമുകളും 69 അദ്ധ്യാപകരും ഉണ്ട്. ബ്രോഡ്ബാന്റ് കണക്ഷനോട് കൂടെയുള്ള കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ സൗണ്ട് സിസ്റ്റത്തോടെയുള്ള സ്മാർട്ട് ക്ലാസ്സ് റൂമും ലൈബ്രറിയും സയൻസ് ലാബും പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിന് സ്‌കൂൾ വാഹനങ്ങളുമുണ്ട്.

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

വ്യത്യസ്ത ദിനാചരണങ്ങൾ വിപുലമായി ഓരോവർഷവും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾക്ക് ധാർമിക വിഷയത്തിൽ പരിശീലനം നൽകുന്നു. വിവിധ ക്യാമ്പുകൾ മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. കലാകായിക രംഗത്ത് വിദ്യാർത്ഥികൾക്ക് വിദഗ്ദ പരിശീലനങ്ങൾ നൽകിവരുന്നു. ശാസ്ത്ര രംഗത്തും ആവശ്യമായ പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നുണ്ട്. സ്ഥാപനത്തിലെ വിദ്യാർത്ഥികൾ കലാകായിക ശാസ്ത്രമേഖലകളിൽ നേടുന്ന മികച്ച വിജയം ഈ പരിശീലനത്തിൽ നിന്നാണ്. എൽപി, യുപി, എച്എസ് വിദ്യാർത്ഥികൾക്കായി പഠന യാത്രകൾ സംഘടിപ്പിക്കുന്നു. സാന്ത്വനം ക്ലബിനു കീഴിൽ സ്ഥാപനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് വിഭവശേഖരണത്തിലൂടെ ഭക്ഷണവസ്തുക്കൾ സമാഹരിച്ച് നൽകുന്ന പ്രവർത്തനം നടത്തുന്നു. സ്ഥാപനത്തിന്റെ കീഴിലുള്ള 3 ഹെക്ടർ പാടത്ത് പുഞ്ചകൃഷിയിറക്കി മികച്ച വിളവ് എടുത്തു. കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വ്യത്യസ്ത കൃഷി പരിശീലനങ്ങൾ നൽകി വരുന്നു.

കൂടുതൽ അറിയാൻ

മാനേജ്മെന്റ്

മാനേജർ: ഊരകം അബ്ദു റഹിമാൻ സഖാഫി

അസിസ്റ്റൻ്റ് മാനേജർ: സൈനുദ്ധീൻ സഖാഫി

ഡയറക്ടർ: മുനവ്വർ ഊരകം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

Shakeer.C.K(HSA-Markaz Boys HS)


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചെട്ടിപ്പടി ഭാഗത്തു നിന്നും 2.5 കി.മീ ദൂരം
  • പരപ്പനങ്ങാടി ഭാഗത്തു നിന്നും അര കി മീ ദൂരം
Map