"എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
വരി 97: | വരി 97: | ||
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം<br> | നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം<br> | ||
---- | ---- | ||
{{ | {{Slippymap|lat=11.386646|lon=76.30461|zoom=18|width=full|height=400|marker=yes}} |
21:06, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട് എടക്കെര | |
---|---|
വിലാസം | |
പാലേമാട് എസ് വി എച്ച് എസ് പാലേമാട്. , പാലേമാട് പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1986 |
വിവരങ്ങൾ | |
ഇമെയിൽ | svhspalemad@gmail.cim |
കോഡുകൾ | |
സ്കൂൾ കോഡ് | 48095 (സമേതം) |
യുഡൈസ് കോഡ് | 32050400211 |
വിക്കിഡാറ്റ | Q64565238 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടക്കര, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1100 |
പെൺകുട്ടികൾ | 873 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാധാകൃഷ്ണൻ സി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മിനി |
പ്രധാന അദ്ധ്യാപിക | രേഖ ജി |
പി.ടി.എ. പ്രസിഡണ്ട് | ഗായഫി |
എം.പി.ടി.എ. പ്രസിഡണ്ട് | റഫിക്ക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലേമാട് എന്ന കിഴക്കൻ ഏറനാട്ടിലെ ഈ മലയോര ഗ്രാമത്തിൽ വിദ്യാഭ്യാസ രംഗത്ത് വിപുലമായ മികവുകളോടെ ശ്രീ കെ ആർ ഭാസ്കരൻ പിള്ള നേതൃത്വം അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെട്ട ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്റെ ഭാഗമായാണ് ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്
1963 ൽ LP സ്കൂൾ ആയി തുടങ്ങിയ ഈ സ്ഥാപനം 1967 ൽ UP സ്കൂളും 1984 ൽ ഹൈസ്കൂളും ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇപ്പോൾ യു പി, ഹൈസ്കൂൾ എന്നിവ ഒരു സെക്ഷൻ ആയി പ്രവർത്തിച്ചു വരുന്നു.
ശ്രീമതി ടി വി സുമതിക്കുട്ടിയമ്മയാണ് 1968 മുതൽ സ്കൂൾ മാനേജർ .എടക്കര ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 31 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1991 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. 2000- ൽ V.H.S.E. വിഭാഗം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ വിഭാഗത്തിനു മാത്രമായി നാല് നില കെട്ടിടങ്ങളിലായി 31 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,3 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും ഓഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. രണ്ടു കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് വി എച്ച് എസ് പാലേമാട്/ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുണിറ്റ്
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി വി തോമസ്/കെ ആർ പ്രേമ/ കെ എ രജിതകുമാരി/
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം. സ്വരാജ് MLA
വഴികാട്ടി
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48095
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ