"എഫ് എൽ പി എസ് പുഷ്പഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Name of your school}} | {{prettyurl|Name of your school}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുഷ്പഗിരി | |സ്ഥലപ്പേര്=പുഷ്പഗിരി | ||
വരി 133: | വരി 129: | ||
*ചാലക്കുടിയിൽ നിന്നും ശാന്തിപുരം വഴി 9 .3 K M ദൂരത്തായി സ്ഥിതി ചെയുന്നു . | *ചാലക്കുടിയിൽ നിന്നും ശാന്തിപുരം വഴി 9 .3 K M ദൂരത്തായി സ്ഥിതി ചെയുന്നു . | ||
*ചാലക്കുടിയിൽ നിന്നും മുരിങ്ങൂർ - മേലൂർ വഴി 12 K M ദൂരത്തായി സ്ഥിതി ചെയുന്നു . | *ചാലക്കുടിയിൽ നിന്നും മുരിങ്ങൂർ - മേലൂർ വഴി 12 K M ദൂരത്തായി സ്ഥിതി ചെയുന്നു . | ||
{{ | {{Slippymap|lat=10.289495|lon=76.391507|zoom=18|width=full|height=400|marker=yes}} | ||
[[വർഗ്ഗം:23216]] | [[വർഗ്ഗം:23216]] |
21:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എഫ് എൽ പി എസ് പുഷ്പഗിരി | |
---|---|
വിലാസം | |
പുഷ്പഗിരി പുഷ്പഗിരി , കെ കുന്ന് പി.ഒ. , 680311 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | flpspushpagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23216 (സമേതം) |
യുഡൈസ് കോഡ് | 32070202701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ചാലക്കുടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ചാലക്കുടി |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ANNIE P I |
പി.ടി.എ. പ്രസിഡണ്ട് | SREENA UNNIKRISHNAN |
എം.പി.ടി.എ. പ്രസിഡണ്ട് | JANCY JOBY |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ പുഷ്പഗിരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുഷ്പഗിരി എഫ് . എൽ . പി .എസ് . സ്കൂൾ
ചരിത്രം
ചാലക്കുടി പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന പ്രകൃതി സുന്ദരമായ മേലൂർ ഗ്രാമത്തിൻറെ കിഴക്കു ഭാഗത്താണ് പുഷ്പഗിരി പ്രദേശം . കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
പ്രധാന അദ്ധ്യാപികയുടെ മുറി
ലാപ്ടോപ് , പ്രോജക്ടർ,
അടുക്കള, ടോയിലററ്, കുടിവെളളത്തിനുളള സൗകര്യം,
സ്മാർട്ട് ക്ലാസ് മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാളത്തിളക്കം ,ഹലോ ഇംഗ്ളീഷ് , ശ്രദ്ധ ,ഗണിതവിജയം ,ഉല്ലാസഗണിതം , വിജ്ഞാനോത്സവം കൂടുതലറിയാം
മുൻ സാരഥികൾ
ക്രമ നമ്പർ | ഹെഡ്മാസ്റ്റർമാരുടെ പേര് | വര്ഷം |
---|---|---|
1 | ടി.എ.പൗലോസ് | 1951-1963 |
2 | സി .എ . കുരിയപ്പൻ | 1963-1965 |
3 | എം . കെ .വര്ഗീസ് | 1965-1991 |
4 | സിസ്റ്റർ . പി .ഇ . മറിയം | 1991-1993 |
5 | M.V. VARTHUNNI | 1993-2004 |
6 | LAILY SEBASTIAN K | 2004-2021 |
7 | DELLA BENJAMIN | 2021-2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
2019 -2020
- ചാലക്കുടി സബ് ജില്ലാ തലത്തിൽ നടത്തിയ പാവ നാടകത്തിൽ ധീരജിനു ഒന്നാം സ്ഥാനവും എ ഗ്രേഡ് ലഭിച്ചു
- ലോഹത്തകിടിലെ പ്രവർത്തനത്തിന് എറിക്കിനും, പനയോല നിർമാണത്തിന് ആഷിഖിനും മെഴുകു പ്രവർത്തനത്തിന് അതുലിനും 3 -ആം സ്ഥാനവും
- സബ് ജില്ലാ ഗണിത മേളയിൽ നടത്തിയ ഗണിത മാഗസിൻ നിർമാണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു .കൂടുതലറിയാം
വഴികാട്ടി
- ചാലക്കുടിയിൽ നിന്നും ശാന്തിപുരം വഴി 9 .3 K M ദൂരത്തായി സ്ഥിതി ചെയുന്നു .
- ചാലക്കുടിയിൽ നിന്നും മുരിങ്ങൂർ - മേലൂർ വഴി 12 K M ദൂരത്തായി സ്ഥിതി ചെയുന്നു .
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23216
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ