എഫ് . എൽ.പി എസ് പുഷ്പഗിരി / ചരിത്രം
ചാലക്കുടി പുഴ തഴുകി തലോടുന്ന പ്രകൃതി രമണീയമായ മേലൂർ വില്ലേജിലെ ഏറ്റവും ഉയർന്നതും പുഴയിൽ നിന്നും ഏറ്റവും അകന്നതുമാണ് പുഷ്പഗിരി പ്രദേശം . പുഷ്പഗിരി ( പുഷ്പങ്ങളുടെ കുന്ന്) എന്ന സുന്ദര നാമെതയം പിൽക്കാലത്തുണ്ടായതാണ് .ആ സ്ഥലത്തിന്റെ മുൻ പേര് കൊട്ടാല് എന്നോ മധുരമറ്റം എന്നോ ആയിരിക്കാം .