എഫ് . എൽ.പി എസ്‌ പുഷ്പഗിരി /പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന വിവിധ  പ്രവർത്തനങ്ങൾ സ്കൂളിൽ ചെയ്തുവരുന്നുണ്ട് .പരിസ്ഥിതിദിനം ,വായനാദിനം ,ചാന്ദ്രദിനം തുടങ്ങി ദിനാചാരണങ്ങളെല്ലാം വിവിധ പരിപാടികൾ നടത്തി ആചരിക്കാറുണ്ട് .പ്രസംഗം ,ക്വിസ് ,ഗാനം തുടങ്ങി കുട്ടികളുടെ കലാമൂല്യം വളർത്തുന്ന പരിപാടികൾ ഇവയിൽ ഉൾപെടുത്താറുണ്ട് .പത്രവാർത്തക്കും  പൊതുവിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ദിവസവും അസ്സംബ്ലിയിൽ ചെയ്തുവരുന്നു .ഓണാഘോഷം ,ക്രിസ്മസാഘോഷം തുടങ്ങിയവയില്ലെലം വിവിധ കലാപരിപാടികളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്.