"എൽ.എഫ്. എൽ. പി. എസ്. തലോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Bot Update Map Code! |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{PSchoolFrame/Header}} | |||
{{prettyurl|L. F. L. P. S. Thalore}} | |||
{{Infobox School | |||
|സ്ഥലപ്പേര്=തലോർ | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22225 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64091579 | |||
|യുഡൈസ് കോഡ്=32070802102 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തലോർ | |||
|പിൻ കോഡ്=680306 | |||
|സ്കൂൾ ഫോൺ=04872 351555 | |||
|സ്കൂൾ ഇമെയിൽ=littleflowerlps.thalore@gmail.com | |||
HI TECH CLASSROOM | |||
==CHITHRASHALA== | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=പുതുക്കാട് | |||
|താലൂക്ക്=മുകുന്ദപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=359 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=265 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=624 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലത. ഇ. വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഡെറിൻ ഡേവിസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിമി രാജേഷ് | |||
|സ്കൂൾ ചിത്രം=22225.lflpsthalore.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തലോർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. എൽ. പി. എസ്. 98 വർഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് ഇത്. | |||
== ചരിത്രം == | |||
ഒല്ലൂർ ,കല്ലൂർ ,തൃക്കൂർ ,പുത്തൂർ ,വെണ്ടോർ ,ആമ്പല്ലൂർ എന്നിങ്ങനെ ഒട്ടേറെ ഊരുകൾക്കിടയിൽ കിടക്കുന്ന ഒന്നാണ് തലോർ .തലോർ എന്നാൽ ആദ്യത്തെ അല്ലെങ്കിൽ മുഖ്യമായ ഊരെന്നു വ്യാഖ്യാനം . | |||
ഇടുത്താൻ അന്തോണി മാനേജർ ആയുള്ള ഈ പ്രൈമറി സ്കൂൾ 1925 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ വർഷം തന്നെ ഒന്നാംക്ലാസ്സിനു 4 ഡിവിഷൻ വേണ്ടി വന്നു .സ്കൂളിൻറെ ഒന്നാമത്തെ ഹെഡ്മാസ്റ്റർ | |||
എ ഓ ഫ്രാൻസിസ് ആയിരുന്നു . | |||
സ്കൂൾ ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ സ്കൂളിൻറെ ഉടമസ്ഥാവകാശം കർമ്മലീത്ത സന്ന്യാസികൾക്കു ഇടുത്താൻ അന്തോണി കൈമാറി .1937 -ൽ പള്ളിയും 1938 ജനുവരിയിൽ ഒരാശ്രമം നിലവിൽ വരികയും ചെയ്തതോടെ വിദ്യാലയത്തിൻറെ പ്രവർത്തനങ്ങൾക്ക് ഓജസ്സ് വർദ്ധിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | |||
20 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, office room,staff room,ലൈബ്രറി, മൈതാനം, ശുചിമുറികൾ, ശൗചാലയം, അടുക്കള എന്നിവ വിദ്യാലയത്തിൽ പ്രവർത്തനക്ഷമമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സുംബാ ഡാൻസ്, ലിറ്റിൽ വാണി & ലിറ്റിൽ വിഷൻ,ക്ലബ് പ്രവർത്തനങ്ങൾ(ലിറ്റിൽ രാമാനുജൻ, ലിറ്റിൽ ഐൻസ്റ്റീൻ, ലിറ്റിൽ ഷേക്സ്പിയർ, കുട്ടി ആശാൻ), LSS Coaching, Dance & drawing ക്ലാസ്സസ്, Spell bee(English spelling competition), Brain bee(GK), Sports, Young orator's league(speaking skill). | |||
==മുൻ സാരഥികൾ== | |||
എ. ഒ. ഫ്രാൻസീസ് (1st HM) | |||
ടി. ഡി . ജോർജ്ജ് | |||
== | യു.വി. ചാക്കുണ്ണി | ||
കൊച്ചുറാണി ടി. ജെ | |||
ജേക്കബ് ജെ തട്ടിൽ | |||
മേരി ജോർജ്ജ് | |||
ആനി വി പെല്ലിശ്ശേരി | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
അഡ്വ. ജോസഫ് ടാജറ്റ് | |||
ചെറാട്ട് ബാലകൃഷ്ണൻ | |||
രഞ്ജിത് നാരായണൻ എടമുട്ടത്ത് | |||
ബൈജു ടി. എസ്. | |||
........ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
-Best school Award in Cherpu Sub dt | |||
-Sports over all champion ship | |||
-DCEA Best School Award for more than a decade | |||
-LSS വിജയികൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=10.454689554098747|lon= 76.25253506000925|zoom=18|width=full|height=400|marker=yes}} | |||
* തൃശൂർ നിന്ന് ചാലക്കുടി ഭാഗത്തേക്ക് പോകുന്ന ബസിൽ കയറി ഒല്ലൂർ കഴിഞ്ഞ് വരുന്ന പ്രധാന centre. സ്കൂളിന് മുമ്പിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്. | |||