"ജി. എൽ. പി. എസ്. ആലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22201hm (സംവാദം | സംഭാവനകൾ)
(ചെ.) infobox
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ  തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1918 ൽ സ്ഥാപിതമായ ഈ സ്കൂൾ ,ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്
തൃശൂർ ജില്ലയിലെ  തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ആലപ്പാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1918 ൽ സ്ഥാപിതമായ ഈ സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
വരി 106: വരി 106:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഡോ. കെ. കെ. ഗംഗാധരൻ
രാമു കാര്യാട്ട്
ശേഖരൻ ആലപ്പാട്ട്
എൻ. ജി പ്രഭാകരൻ


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
* വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
{{#multimaps:10.439581,76.162376 |zoom=18}}
* എൽ എസ് എസ് വിജയങ്ങൾ
 
* ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ '''Agrade''' ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
* ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും  വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
* ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
* ഉപജില്ലാ  കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും  മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് , Kids വിഭാഗത്തിൽ 100 M 50m relay , തുടങ്ങിയ  ഇനങ്ങളിൽ സമ്മാനങ്ങൾ നേടി
* 2023-24വർഷത്തെ പ്രവർത്തിപരിചയ മേളയിൽ ഉപജില്ലാതലത്തിൽ ഗവണ്മെന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു
 
== ഴികാട്ടി ==
{{Slippymap|lat=10.439581|lon=76.162376 |zoom=18|width=full|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എൽ._പി._എസ്._ആലപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്