ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (→ചരിത്രം: കണ്ണി ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A. L. P. S Pangarappilly}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പങ്ങാരപ്പിള്ളി | |സ്ഥലപ്പേര്=പങ്ങാരപ്പിള്ളി | ||
വരി 64: | വരി 65: | ||
* പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് . | * പങ്ങാരപ്പിള്ളി എന്ന കൊച്ചു ഗ്രാമത്തിലെ ഏക എൽ .പി സ്കൂൾ ആണ് . | ||
== ചരിത്രം | == ചരിത്രം == | ||
1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് . | 1954 ഇൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് . തലപ്പിള്ളി താലൂക്കിലെ ചേലക്കര പഞ്ചായത്തിൽ പങ്ങാരപ്പിള്ളി വില്ലേജിൽ പരിഹാരം ശിവക്ഷേത്രത്തിനു തൊട്ടടുത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ചേലക്കര ദേശത്തു നിന്നും 4 കിലോമീറ്റർ ഉള്ളിലായി പങ്ങാരപ്പിള്ളിയുടെ പടിഞ്ഞാറു ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള പങ്ങാരപ്പിള്ളി ഗ്രാമം .എന്നാൽ വെള്ളവും വെളിച്ചവും കടന്നു വരാതിരുന്ന ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു ഒരു എൽ പി സ്കൂൾ .ഈ അഭിലാഷം പൂവണിഞ്ഞത് 1954 ജൂൺ മാസം 7- )൦ തിയതിയാണ് . | ||
സ്കൂൾ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നിലനിൽക്കുന്നത് .കൃഷി ഭൂമികൾക്ക് നടുവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരിഹാരം ശിവക്ഷേത്രം -ക്ഷേത്ര കുളം .അതിനു തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിൽ കാവിന്റെ വിശുദ്ധിയുള്ള പങ്ങാരപ്പിള്ളി എ .എൽ .പി സ്കൂൾ .1954 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ വട്ടേക്കാട്ട് കുഞ്ഞൻ നായരുടെ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ആരംഭിച്ചത് .പുതിയ മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ 5 അധ്യാപകരും 148 കുട്ടികളും ഇവിടെ നിലവിലുണ്ട് .കൂടാതെ പി ടി എ യുടെ സഹകരണത്തോടെ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 2 അധ്യാപകരും 71 കുട്ടികളും ഇവിടെ പഠിക്കുന്നു . | സ്കൂൾ 50 സെന്റ് പുറമ്പോക്ക് ഭൂമിയിലാണ് നിലനിൽക്കുന്നത് .കൃഷി ഭൂമികൾക്ക് നടുവിൽ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പരിഹാരം ശിവക്ഷേത്രം -ക്ഷേത്ര കുളം .അതിനു തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിൽ കാവിന്റെ വിശുദ്ധിയുള്ള പങ്ങാരപ്പിള്ളി എ .എൽ .പി സ്കൂൾ .1954 ജൂൺ മാസത്തിൽ അന്നത്തെ പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ വട്ടേക്കാട്ട് കുഞ്ഞൻ നായരുടെ മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ ആരംഭിച്ചത് .പുതിയ മാനേജ്‌മന്റ് കമ്മിറ്റിയുടെ കീഴിൽ 5 അധ്യാപകരും 148 കുട്ടികളും ഇവിടെ നിലവിലുണ്ട് .കൂടാതെ പി ടി എ യുടെ സഹകരണത്തോടെ നടത്തുന്ന പ്രീ പ്രൈമറി ക്ലാസ്സിൽ 2 അധ്യാപകരും 71 കുട്ടികളും ഇവിടെ പഠിക്കുന്നു . | ||
[[കൂടുതൽ അറിയാൻ ഇവിടെ click ചെയ്യുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 105: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ചേലക്കരയിൽ നിന്നും മുഖാരിക്കുന്നു ഹോസ്പിറ്റലിന് എതിർ ദിശയിലൂടെയുള്ള വഴിയേ അന്തിമഹാകാളൻകാവ് റോഡിലൂടെ പടിഞ്ഞാറേപങ്ങാരപ്പിള്ളി എത്തി പരിഹാരം ശിവ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സ്കൂളിൽ എത്തിചേരാം {{ | ചേലക്കരയിൽ നിന്നും മുഖാരിക്കുന്നു ഹോസ്പിറ്റലിന് എതിർ ദിശയിലൂടെയുള്ള വഴിയേ അന്തിമഹാകാളൻകാവ് റോഡിലൂടെ പടിഞ്ഞാറേപങ്ങാരപ്പിള്ളി എത്തി പരിഹാരം ശിവ ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ സ്കൂളിൽ എത്തിചേരാം | ||
{{Slippymap|lat=10.673473|lon=76.347523 |zoom=18|width=full|height=400|marker=yes}} <!--visbot verified-chils->--> |
തിരുത്തലുകൾ