ഉപയോക്താവ്:24641sw
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി റിട്ട .ഹവിൽദാർ മേജർ KR ഗോപിനാഥൻ നായരെ ആദരിച്ചു .മദ്രാസ് റെജിമെന്റ് ആസ്ഥാനമായി വെല്ലിങ് ട്ടണിൽ സ്വന്തം പ്രതിമ സ്ഥാപിക്കപ്പെട്ട ഏക പട്ടാളക്കാരനാണ് .പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് K.M അഷ്റഫ് ഉദ്‌ഘാടനം ചെയ്‌തു .വാർഡ് മെമ്പർ സുമതി അധ്യക്ഷ ആയി .പ്രധാനധ്യാപിക സുധ ടീച്ചർ സ്വാഗതം പറഞ്ഞു .OSA പ്രസിഡന്റ് KP ഷാജി ,MPTA പ്രസിഡന്റ് ഫ്രൻസി ഷൈജൻ ആശംസകൾ അറിയിച്ചു .PTA പ്രസിഡന്റ് MM അബ്ബാസ് നന്ദി പറഞ്ഞു .ചിത്ര രചന യിൽ എല്ലാ കുട്ടികളും സ്വാതന്ത്ര്യ സമര നേതാക്കളെ മനോഹരമായി ചിത്രീകരിച്ചു .സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തി ./home/kite/Downloads/IMG_20220810_145059.JPG
/home/kite/Downloads/IMG_20220810_144926.JPG
/home/kite/Desktop/AZADI KA AMRUTHOLSAV.odt/സ്വാതന്ത്ര്യത്തിന്റെ
75-)൦ വാര്ഷികത്തോടനുബന്ധിച്ച് 5 മീറ്ററിൽ കുറയാത്ത വെളുത്ത തുണി കൊണ്ടുള്ള ബാനറിൽ വിശിഷ്ട വ്യക്തികളും അധ്യാപകരും കുട്ടികളും സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് രേഖപ്പെടുത്തി .
കുട്ടികളുടെ പതാക നിർമ്മാണം മത്സരം നടത്തി .
ഗാന്ധി മരം -ഫലവൃക്ഷതൈ നടൽ
സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക സുധ ടീച്ചറുടെ അധ്യക്ഷതയിൽ വാർഡ്‌മെമ്പർ സുമതി വൃക്ഷ തൈ നട്ടുകൊണ്ട് ഉദഘാടനം ചെയ്തു .OSA പ്രസിഡന്റ് ,PTA പ്രസിഡന്റ് അദ്ധ്യാപകർ ,മറ്റു PTA പ്രതിനിധികൾ ,കുട്ടികൾ എല്ലാവരും സന്നിഹിതരായിരുന്നു .
ഇന്ത്യൻ ഭരണഘടനയുടെ ആമുഖ വായന --സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക ഭരണഘടനയുടെ ആമുഖം വായിക്കുകയും അധ്യാപകർ ,കുട്ടികൾ ,PTA പ്രതിനിധികൾ അത് ഏറ്റു പറയുകയും ചെയ്തു
ഹർ ഘർ തിരംഗ --ഹർ ഘർ തിരംഗ യുടെ ഭാഗമായി എല്ലാ കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിൽ പതാക ഉയർത്തി .അവർ ദേശ സ്നേഹം വിളിച്ചോതുന്ന ഗാനാലാപനവും നടത്തി .
സ്വാതന്ത്ര്യ ദിനാഘോഷം
സ്കൂളിൽ കൃത്യ സമയത്തു തന്നെ പ്രധാനാധ്യാപിക പതാക ഉയർത്തി .അദ്യാപകരും കുട്ടികളും പതാക ഗാനം ആലപിച്ചു .കുട്ടികൾക്ക് മധുരവും ത്രിവർണ്ണ തൊപ്പികൾ ,കൊടികളും നൽകി .ശേഷം കുട്ടികളുടെ പ്രസംഗം ,സ്കൂളിലെ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശഭക്തി ഗാനാലാപനവും അവതരിപ്പിച്ചു .ഇന്ത്യയുടെ ആകൃതിയിൽ ത്രിവർണ്ണ തൊപ്പികൾ ധരിച്ച് കൊണ്ട് കുട്ടികളെ നിർത്തിയത് വളരെ മനോഹരമായി .ധാരാളം രക്ഷിതാക്കളും നാട്ടുകാരുംസന്നിഹിതരായിരുന്നു .