"എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mmmglps42227 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| M M M G L P S Nedunganda}}
{{prettyurl| M M M G L P S Nedunganda}}
{{അപൂർണ്ണം}}
 
{{Infobox School
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല വിദ്യാഭ്യാസ ഉപ ജില്ലയ്ക്കു കീഴിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം,അഞ്ചുതെങ്ങ്  പഞ്ചായത്തിലെ 2 ആം വാർഡിലാണ്  സ്ഥിതി ചെയുന്നത്.മഹാ കവി  കുമാരനാശാന്റെ കാല്പാടുകൾ പതിഞ്ഞ ഈ  വിദ്യാലയം പൊതു വിദ്യാഭ്യാസ രംഗത്തു  ചരിത്ര പ്രധാനമായ പങ്ക് വഹിക്കുന്നു . തീരദേശ സ്കൂളുകളിൽ ഉൾപ്പെടുന്ന വിദ്യാലയം തീരദേശത്തെ പാവപ്പെട്ട  കുട്ടികളുടെ പ്രതീക്ഷ കൂടിയാണ്. മഹാകവി കുമാരനാശാന്റെ പല കവിതകൾക്കും ജന്മം നല്കാൻ ഊർജ്ജം നൽകിയ പ്രകൃതിരമണീയത കൊണ്ടും അനുഗ്രഹീതമാണ് ഈ വിദ്യാലയം. {{Infobox School
|സ്ഥലപ്പേര്=നെടുങ്ങണ്ട  
|സ്ഥലപ്പേര്=നെടുങ്ങണ്ട  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം=7
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം=12
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം=7+12=19
|അദ്ധ്യാപകരുടെ എണ്ണം 1-10=03
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 55:
|പ്രധാന അദ്ധ്യാപിക=ഫസീല കെ എം  
|പ്രധാന അദ്ധ്യാപിക=ഫസീല കെ എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|പി.ടി.എ. പ്രസിഡണ്ട്=ഷിമ്ന
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ  
|എം.പി.ടി.എ. പ്രസിഡണ്ട്=സഹീറ  
|സ്കൂൾ ചിത്രം=42227 school picture.jpeg  
|സ്കൂൾ ചിത്രം=42227 school picture.jpeg  
|size=350px
|size=350px
|caption=
|caption=കുട്ടികളുടെ എണ്ണം =19
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}


== ചരിത്രം ==
==ചരിത്രം==
1947 ഇൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി  മാധവൻ എന്ന പ്രശസ്തൻ അന്ന്  സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ് പഞ്ചായത്തിൻ കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ് മലയാളത്തിന്റെ  മഹാ കവി കുമാരനാശാന്റെ കാൽപാടുകൾ പതിഞ്ഞിട്ടുള്ള  മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചികാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാ പൂവണിഞ്ഞു നില്കുന്നു.
1947 ൽ  ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് [[എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട/ചരിത്രം|കൂടുതൽ വായനയ്ക്ക്]]


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==


ഒന്നുമുതൽ 4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്,എല്ലാ ക്ലാസ് മുറിയിലും  tile,fan,electrical works ചെയ്തിട്ടുണ്ട്.കമ്പ്യൂട്ടർ റൂം ഉണ്ട്.ഓഫീസ് റൂം ഉണ്ട്.അഞ്ചുതെങ് പഞ്ചായത്തിലെ SRC block സ്ഥിതി ചെയുന്നത് വിദ്യാലയത്തിലാണ്.വിദ്യാലയത്തിന് ഒരു library ഉണ്ട്.കുട്ടികൾക്കു ആയി toilet ഉണ്ട്,അധ്യാപകർക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്
1 മുതൽ  4 വരെ 4 ക്ലാസ് മുറികൾ വിദ്യാലയത്തിന് ഉണ്ട്. കൂടാതെ ഓഫീസ് റൂം,കമ്പ്യൂട്ടർ റൂം,ക്ലാസ് ലൈബ്രറി,സ്കൂൾ ലൈബ്രറി റൂം,കുട്ടികൾക്കു ടോയ്ലറ്റ്,അധ്യാപകർക്ക് ടോയ്ലറ്റ്,എന്നിവ സ്കൂളിന് ഉണ്ട്.അഞ്ചുതെങ്ങ് പഞ്ചായത്തിലെ BRC Block സ്ഥിതിചെയ്യുന്നത് വിദ്യാലയ കെട്ടിടത്തിലാണ്.    
== പാഠ്യേതര പ്രവർത്തനങ്ങൾ ==


പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപികുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരികൽ,കുട്ടികൾക്കും രക്ഷകർത്തകൾക്കും ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭിക പരിപാടികൾ എന്നിവ വർഷാ വർഷം പഞ്ചായത് തലത്തിൽ സംഘടുപ്പിക്കാറുണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ==


== മികവുകൾ ==
പഞ്ചായത്തു തലത്തിൽ വിവിധ സാംസ്‌കാരിക പൈതൃക പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാലത്തിൽ വെച്ചാണ്.കവികളെ ആദരിക്കൽ,കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും  ബോധവത്കര പരിപാടികൾ,സ്വയം തൊഴിൽ സംരംഭക  പരിപാടികൾ എന്നിവ വർഷത്തിൽ പഞ്ചായത്ത്  തലത്തിൽ സംഘടിപ്പിക്കാറുണ്ട്.
*ഗണിത ക്ലബ്
*ഗണിത മൂല
*ക്ലാസ് ലൈബ്രറി
*ഗാന്ധി ദർശൻ
*സയൻസ് ക്ലബ്


വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന  വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ
==മികവുകൾ==


== മുൻ സാരഥികൾ ==
വിദ്യാഭ്യാസ മേഖലകളിൽ സഘടിപ്പിക്കുന്ന  വിവിധ കലാ കായിക ശാസ്ത്ര പരിപാടികളിൽ ഉപജില്ലാ തലത്തിൽ ധാരാളം മികവുകൾ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട് 


സാഹിത്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ അനവധി പേർ സ്കൂളുമായി സഹവർത്തികുന്നവരാണ്,യു കെ മണി,എന്ന കലാ കാരൻ അത്തരത്തിൽ ഒരാളാണ്
യൂറീക്ക ശാസ്ത്രോത്സവം,ഹലോ ഇംഗ്ലീഷ് എന്നിവയിൽ പഞ്ചായത്ത്‌ തലത്തിൽ മിന്നുന്ന പ്രകടനങ്ങളാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ പ്രകടമാക്കിയിട്ടുള്ളത്. 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== മുൻ സാരഥികൾ==
 
{| class="wikitable"
യു കെ മണി എന്ന കവി ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥിയാണ്
|+
==വഴികാട്ടി==
!ക്രമ നം
{|style="margin: 0 auto;"
!പ്രഥമാദ്ധ്യാപകർ
{{#multimaps: 8.696750136881308, 76.73910047577547| width=100% | zoom=18 }} , എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട
!കാലഘട്ടം
<br>
|-
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|1
| style="background: #ccf; text-align: center; font-size:99%;" |  
|ശ്രീമതി.ലിസി.വി
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|2007-2018
*നെടുങ്ങണ്ട S N BEd ട്രെയിനിങ് കോളേജിനു  പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു
|-
 
|2
* വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
|ശ്രീമതി ഗീത സി വി
* കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
|2018-2020
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|-
 
|3
* *
|ശ്രീമതി ഫസീല കെ എം
<!--visbot  verified-chils->
|2021-തുടരുന്നു
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


<nowiki>*</nowiki>ശ്രീ.യു കെ മണി എന്ന കവി


<nowiki>*</nowiki>ശ്രീ കായ്ക്കര അശോകൻ     


|
== വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലെ വർക്കല കടയ്ക്കാവൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
*കടയ്ക്കാവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  8 kmഅകലെ  കടയ്ക്കാവൂർ വർക്കല റോഡിൽ സ്ഥിതി ചെയ്യുന്നു
*നെടുങ്ങണ്ട S N B.Ed ട്രെയിനിങ് കോളേജിനു  പുറകു വശത്തു ആയി സ്ഥിതി ചെയ്യുന്നു


}}


<!--visbot  verified-chils->
{{Slippymap|lat= 8.696750136881308|lon= 76.73910047577547 |zoom=16|width=800|height=400|marker=yes}}
|}
|}
"https://schoolwiki.in/എം.എം.എം.ജി.എൽ.പി.എസ്_നെടുങ്ങണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്