ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{Infobox | {{prettyurl|Govt. U. P. S Chadayamangalam}} | ||
| സ്ഥലപ്പേര്= ചടയമംഗലം | {{PSchoolFrame/Pages}} | ||
| വിദ്യാഭ്യാസ ജില്ല= പുനലൂർ | {{Infobox School | ||
| റവന്യൂ ജില്ല= കൊല്ലം | |സ്ഥലപ്പേര്=ചടയമംഗലം | ||
| സ്കൂൾ കോഡ്= 40228 | |വിദ്യാഭ്യാസ ജില്ല=പുനലൂർ | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=കൊല്ലം | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=40228 | ||
| പിൻ കോഡ്= 691534 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= 0474 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32130200102 | ||
| | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം=6 | |||
| | |സ്ഥാപിതവർഷം=1905 | ||
|സ്കൂൾ വിലാസം= | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=ചടയമംഗലം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=691534 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0474 2477225 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=govtupscdlm1905@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചടയമംഗലം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചടയമംഗലം | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=8 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പി.ടി. | |നിയമസഭാമണ്ഡലം=ചടയമംഗലം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കൊട്ടാരക്കര | ||
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=259 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=269 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=528 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മനോജ് എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=കെ ജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സമീറ | |||
|സ്കൂൾ ചിത്രം=40228 school1.jpeg | |||
|caption= | |||
|ലോഗോ= | |||
|logo_size=380px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1906 ൽ സ്ഥാപിതമായ ചടയമംഗലം ഗവ യു പി എസ് ചരിത്രപ്രസിദ്ധമായ ജഡായുപ്പാറയുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്നു. ലോവർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ 1985 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. ''[[ഗവ. യു.പി.എസ്സ്.ചടയമംഗലം/ചരിത്രം|കൂടുതൽ അറിയാം]]'' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാണ്. [[ഗവ. യു.പി.എസ്സ്.ചടയമംഗലം/സൗകര്യങ്ങൾ|Click here to know more]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
വരി 44: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്. ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ധാരാളം പ്രശസ്ത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യകാല പൂർവ്വ വിദ്യാർഥികളിൽ എടുത്തു പറയത്തക്ക വ്യക്തി ശ്രീ.രാമൻ ഉണ്ണിത്താൻ (നിലമേൽ ) ആണ്. മുൻ ഡെപ്യൂട്ടി കളക്ടർ ശ്രീ.സൈനലാബ്ദീൻ, വെറ്റിനറി ഡോക്ടർ ശ്രീ.ഷാഹുൽ, ശ്രീ സഹീറുദ്ദീർ റിട്ട. സാമൂഹിക ക്ഷേമ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, മുൻ ചടയമംഗലം പഞ്ചായത്ത് പ്രസിഡൻ്റും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനുമായ ശ്രീ. തങ്കപ്പൻ പിളള മേടയിൽ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ആർ.ഗോപാലകൃഷ്ണപിളള, മുൻ ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ .രാജപ്പൻ പിള്ള, മുൻ കാലിക്കട്ട് സർവകലാശാല വി. സി. ശ്രീ. അബ്ദുൽ സലാം , 'ഉപ്പും മുളകും' സീരിയൽ സംവിധായകൻ ശ്രീ .ഉണ്ണികൃഷ്ണൻ, ഡോ. ജവഹർ നിസാം, മാധ്യമ പ്രവർത്തകനായ ശ്രീ. ജീവൻ കുമാർ (മലയാള മനോരമ) ഉല്ലാസ് കുമാർ (മലയാള മനോരമ), അനിൽ മംഗലത്ത് (മാതൃഭൂമി) എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികളാണ്. ഇവരെ കൂടാതെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യാൻ ഈ സരസ്വതി ക്ഷേത്രത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും 38 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | ||
| | സംസ്ഥാനപാത ഒന്നിൽ ചടയമംഗലത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുമ്പോൾ ഒരു കിലോമീറ്റർ അകലെ ജടായു ജംഗ്ഷനിൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat=8.866113207776548|lon= 76.87140445597704|zoom=18|width=full|height=400|marker=yes}} | |||
തിരുത്തലുകൾ