"ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. Sanskrit H.S.S. Tripunithura}}
'''[https://schoolwiki.in/Govt._Sanskrit_H.S.S._Tripunithura ഇംഗ്ലീഷ് വിലാസം] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt._Sanskrit_H.S.S._Tripunithura
{{Infobox School | |||
|സ്ഥലപ്പേര്=തൃപ്പുണിത്തുറ | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26071 | |||
|എച്ച് എസ് എസ് കോഡ്=7031 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32081300407 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1916 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തൃപ്പുണിത്തുറ | |||
|പിൻ കോഡ്=682301 | |||
|സ്കൂൾ ഫോൺ=0484 2785332 | |||
|സ്കൂൾ ഇമെയിൽ=sktsh2006@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=39 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=35 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രമോദ് കെ വി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദേവകി കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാകേഷ് പൈ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ | |||
|സ്കൂൾ ചിത്രം=26071school2022.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂൾ | |||
== ചരിത്രം == | |||
കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ് ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക് മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ് പാഠശാലയിൽ ഉണ്ടായുരുന്നത്. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്, ഹൈസ്‌ക്കൂൾ എന്ന് രണ്ട് വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി. | |||
തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രഗൽഭരായ സംസ്‌കൃത പണ്‌ഡിതൻമാരിൽ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോൾ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തുന്നു | |||
റീഡിംഗ് റൂം | == ഭൗതികസൗകര്യങ്ങൾ == | ||
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
ശ്രീ സിറാജ് | |||
ശ്രീമതി സുധ എൻ | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ജയസൂര്യ (സിനിമാതാരം ) | |||
സന്തോഷ് വർമ്മ (ഗാനരചയിതാവ് ) | |||
== | == '''നേട്ടങ്ങൾ''' == | ||
=== 2019 === | |||
=== 2020 === | |||
=== 2021 === | |||
=== 2022 === | |||
== | == മികവുകൾ പത്രവാർത്തകളിലൂടെ == | ||
==വഴികാട്ടി== | |||
{{Slippymap|lat=9.95261874266308|lon= 76.34491218301066|zoom=18|width=full|height=400|marker=yes}} | |||
== അവലംബം == | |||
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ | |
| വിലാസം | |
തൃപ്പുണിത്തുറ തൃപ്പുണിത്തുറ പി.ഒ. , 682301 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0484 2785332 |
| ഇമെയിൽ | sktsh2006@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26071 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7031 |
| യുഡൈസ് കോഡ് | 32081300407 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | തൃപ്പൂണിത്തുറ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 39 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 23 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രമോദ് കെ വി |
| പ്രധാന അദ്ധ്യാപിക | ദേവകി കെ കെ |
| പി.ടി.എ. പ്രസിഡണ്ട് | രാകേഷ് പൈ |
| എം.പി.ടി.എ. പ്രസിഡണ്ട് | ദീപ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| പ്രോജക്ടുകൾ | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. സംസ്‌കൃത ഹയർ സെക്കന്ററി സ്‌കൂൾ
ചരിത്രം
കൊച്ചി രാജകുടുംബത്തിലെ അംഗങ്ങൾക്ക് സംസ്‌കൃത പഠനത്തിനായി 1885 ൽ രാജർഷി രാമവർമ്മ ആരംഭിച്ചതാണ് ഈ വിദ്യാലയം. തന്റെ ഗുരുനാഥൻ ശേഷാചാര്യരോടുളള ഭക്തിയാൽ ശ്രീ ശേഷാചാര്യ പാഠശാല എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ന്യായം, വ്യാകരണം, വേദാന്തം എന്നിവയായിരുന്നു പഠനവിഷയങ്ങൾ. കാലക്രമേണ വേദാന്തം തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലേക്ക് മാറ്റി. കാവ്യഭൂഷണം, ശാസ്‌ത്രഭൂഷണം തുടങ്ങിയ ടൈറ്റിൽ കോഴ്‌സുകളാണ് പാഠശാലയിൽ ഉണ്ടായുരുന്നത്. 1914 ൽ പാഠശാല സംസ്‌കൃത കോളേജ്, ഹൈസ്‌ക്കൂൾ എന്ന് രണ്ട് വിഭാഗങ്ങളാക്കി മാറ്റി. പിന്നീട് പ്രീഡിഗ്രി നിർത്തലാക്കിയപ്പോൾ ഹൈസ്‌ക്കൂൾ ഹയർ സെക്കന്ററി സ്‌ക്കൂളായി മാറി.
തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രഗൽഭരായ സംസ്‌കൃത പണ്‌ഡിതൻമാരിൽ പലരുടെയും പ്രാഥമിക വിദ്യാഭ്യാസം ഈ സരസ്വതീക്ഷേത്രത്തിലായിരുന്നു. ഇപ്പോൾ ഹൈസ്‌ക്കൂൾ, ഹയർ സെക്കന്ററി തലത്തിലായി ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികച്ച നിലവാരം പുലർത്തുന്നു
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം
ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ സിറാജ്
ശ്രീമതി സുധ എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജയസൂര്യ (സിനിമാതാരം )
സന്തോഷ് വർമ്മ (ഗാനരചയിതാവ് )
നേട്ടങ്ങൾ
2019
2020
2021
2022
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
അവലംബം
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26071
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ