"യു.പി.എസ്സ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 104: | വരി 104: | ||
സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ് കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. | സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ് കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം. | ||
{{ | {{Slippymap|lat=8.80268|lon=76.92700|zoom=18|width=full|height=400|marker=yes}} |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്സ് മങ്കാട് | |
---|---|
വിലാസം | |
മങ്കാട് കടയ്ക്കൽ പി.ഒ. , 691536 , കൊല്ലം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0474 2424010 |
ഇമെയിൽ | gups.mankadu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40240 (സമേതം) |
യുഡൈസ് കോഡ് | 32130200606 |
വിക്കിഡാറ്റ | Q105813774 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുമ്മിൾ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നമിത ജസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | നന്ദനൻ.എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1956 ജൂണിൽ മങ്കാട് 2044 -ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻ്റെ വകയായി മങ്കാട് എൽ. പി സ്കൂൾ ആരംഭിച്ചു. അന്ന് ഈയ്യക്കോട് ഭാഗത്തുണ്ടായിരുന്ന LMLPS വെങ്കിട്ടക്കുഴിയും കുമ്മിൾ ഭാഗത്തുണ്ടായിരുന്ന മുല്ലക്കര UPS ഉം ആയിരുന്നു ആ പ്രദേശത്തുണ്ടായിരുന്ന സ്കൂളുകൾ. വളരെ വിസ്തൃതമായ ഒരു ഭൂപ്രദേശത്ത് താമസിച്ചിരുന്ന കുട്ടികൾക്ക് പഠനസൌകര്യം വളരെ കുറവായിരുന്നു. അങ്ങനെ സമുദായത്തിലുണ്ടായിരുന്ന ആളുകളുടെ പരിശ്രമഫലമായി മങ്കാട് ശശിവിലാസത്തിൽ ശ്രീ. എ. കൃഷ്ണപിള്ള നൽകിയ 50 സെൻ്റ് സ്ഥലത്ത് താൽക്കാലികമായി ഉണ്ടാക്കിയ ഓലഷെഡ്ഡിൽ സ്കൂൾ ആരംഭിച്ചു. ശ്രീ. മന്നത്ത് പത്മനാഭനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കൂടുതൽ വായിക്കുക
സൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. അതിൽ 50 സെൻ്റ് സ്കൂൾ ആരംഭിച്ചപ്പോൾ സൗജന്യമായി ലഭിച്ചതും 50 സെൻ്റ് പിന്നീട് കടയ്ക്കൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങുകയും ചെയ്തതാണ്. പഞ്ചായത്ത്, എം. എൽ. എ., എം. പി. ഫണ്ടുകൾ, സന്നദ്ധസംഘടനകൾ, പി.ടി.എ. എന്നിവയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ നാല് പെർമെനൻ്റ് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹു: മന്ത്രി ശ്രീമതി ജെ ചിഞ്ചുറാണി 2022 മാർച്ച് 10 ന് നിർവ്വഹിച്ചു. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. കുട്ടൻപിള്ള
- ശ്രീ. ഭാസ്ക്കരൻ നായർ
- ശ്രീ. കെ. പീതാംബരക്കുറുപ്പ്
- ശ്രീമതി കെ. ചെല്ലമ്മ
- ശ്രീമതി കെ. സരസ്വതിയമ്മ
- ശ്രീമതി എൻ. ജാനകി
- ശ്രീ. എൻ. മണിരാജൻ
- ശ്രീ. എസ്. അബ്ദുൾ റഹ്മാൻ
- ശ്രീ. എൻ. ബാലകൃഷ്ണപിളള
- ശ്രീമതി കെ. ഇന്ദിരാഭായി
- ശ്രീമതി എം. നസിയാനത്ത്
- ശ്രീമതി ജോളി മാത്യു
- ശ്രീമതി കെ. ഒ. റെജിമോൾ
- ശ്രീമതി എം. നസിയാനത്ത്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സംസ്ഥാനപാത പാരിപ്പള്ളി മടത്തറ റോഡിൽ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും വലത്തേയ്ക്ക് കുമ്മിൾ കല്ലറ പാതയിൽ മുക്കുന്നം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചാൽ പാതയുടെ ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്ഥാന പാത ഒന്നിൽ തിരുവനന്തപുരത്തുനിന്നും കൊട്ടാരക്കരയ്ക്ക് സഞ്ചരിച്ചാൽ കിളിമാനൂർ കഴിഞ്ഞ് കുറവൻകുഴിയിൽ നിന്നും വലത്തേയ്ക്ക് കടയ്ക്കൽ റൂട്ടിൽ സഞ്ചരിച്ച് മുക്കുന്നം ജംഗ്ഷനിൽ വലത്തേയ്ക്ക് 100 മീറ്റർ സഞ്ചരിച്ചും വിദ്യാലയത്തിലെത്തിച്ചേരാം.
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40240
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ