യു.പി.എസ്സ് മങ്കാട്/എന്റെ ഗ്രാമം
മങ്കാട്
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുമ്മിൾ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മങ്കാട്.
കടയ്ക്കൽ - പളളിമുക്ക് നിന്ന് 3.5 km അകലെ കുമ്മിൾ പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം.
സ്ഥാപനങ്ങൾ
![](/images/thumb/4/41/40240_school_ups.jpg/232px-40240_school_ups.jpg)
- ഗവ.യു.പി.എസ് മങ്കാട്
- സർവീസ് സഹകരണ ബാങ്ക്
- മങ്കാട് ലൈബ്രറി
ആരാധനാലയങ്ങൾ
- മങ്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം
![](/images/thumb/8/8f/40240_Mankadu_Temple.jpg/238px-40240_Mankadu_Temple.jpg)
- മന്നാനിയാ ബനാത്ത്