യു.പി.എസ്സ് മങ്കാട്/ജൂനിയർ റെഡ് ക്രോസ്.

Schoolwiki സംരംഭത്തിൽ നിന്ന്

2015-16 അധ്യയനവർഷം മുതൽ സ്കൂളിൽ J.R.C. യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 കുട്ടികൾ ഉളള ഒരു യൂണിറ്റാണ് നിലവിലുളളത്.

വിവിധ തരത്തിലുളള സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, അച്ചടക്കം തുടങ്ങിയ മേഖലകളിൽ

മികച്ച പങ്കാളിത്തമാണ് യൂണിറ്റ് നടത്തിവരുന്നത്.