യു.പി.എസ്സ് മങ്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാ-സാഹിത്യാഭിരുചികൾ പരിപോഷിപ്പിക്കുന്നതിനുവേണ്ടിയുളള വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമാണ്, ചിത്രരചന, വായനമത്സരങ്ങൾ, വിവിധ കലാസാഹിത്യമത്സരങ്ങൾ എന്നിവ നിരന്തരം സ്കൂളിൽ നടക്കുന്നു.