"ഗവ. എൽ.പി.എസ്. കൊക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവര്ത്തിക്കുന്നു .അരുവിക്കര പഞ്ചായത്തിന്റെ കീഴിലാണു് ഈ സ്കൂൾ. പാഠ്യ പ്രവർത്തനങ്ങളിൽ വളരെയധികംമികവ് പുലർത്തുന്നു | |||
ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ് ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത് .കുട്ടികളുടെ സർഗ്ഗവാസനകളെ | ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് നെടുമങ്ങാട് താലൂക്കിന്റെ കിഴക്കു ഭാഗത്താണ്. ഗ്രാമീണാന്തരീക്ഷത്തിൽ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണിത്. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ ഒട്ടേറെ പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഉണ്ട്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കോക്കോതമംഗലം | |സ്ഥലപ്പേര്=കോക്കോതമംഗലം | ||
| വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്യാം ജോർജ് | |പി.ടി.എ. പ്രസിഡണ്ട്=ശ്യാം ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ | |എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42540_Schoolphoto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 67: | ||
സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. | സുന്ദരിയായ മകളുടെയും കഥ പറയുന്ന കൊറ്റാമലയും അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ഉൾപ്പെട്ട കൊക്കോതമംഗലം എന്ന ഗ്രാമം. | ||
മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | മത പ്രചാരണത്തിനായി എത്തിയ സാൽവേഷൻ ആർമിയിലെ ക്രിസ്റ്റ്യൻ മിഷനറിമാർ 1898-ൽ ഇവിടെ ഒരു പള്ളി പണിതു. പള്ളിയിലെത്തുന്ന വിശ്വാസികളെ അവർ വിദ്യാഭ്യാസവും ചെയ്യിച്ചിരുന്നു. പിന്നീട് കൊല്ലവർഷം 1095 ഇടവം ഒന്ന് (1910 മെയ് 14) -ന് സാൽവേഷൻ ആർമി വെർണാക്കുലർ പ്രൈമറി സ്കൂൾ എന്ന പേരിൽ ഇതൊരു ഗ്രാന്റ് സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. [[ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== <big>ഭൗതികസൗകര്യങ്ങൾ</big> == | |||
പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ | പ്രീ-പ്രൈമറി , പ്രൈമറി അടക്കം എട്ട് ക്ലാസ് മുറികൾ | ||
ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം | ഓഫീസ് റൂം ,ലൈബ്രറി , ആഡിറ്റോറിയം | ||
| വരി 92: | വരി 90: | ||
*നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ - എൽ .പി വിഭാഗം | *നെടുമങ്ങാട് സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മേള-ഫ്ലവർ മേക്കിങ് തേർഡ്പൊസിഷൻ - എൽ .പി വിഭാഗം | ||
* നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ് | * നെടുമങ്ങാട് സബ്ജില്ലാ എൽ പി നാടോടി മത്സരം -എ ഗ്രേഡ് | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 146: | വരി 142: | ||
*തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം | *തിരുവനന്തപുരം----->നെടുമങ്ങാട്------>കൊക്കോതമംഗലം | ||
{{ | {{Slippymap|lat= 8.587067658095688|lon= 77.02552156093513 |zoom=18|width=full|height=400|marker=yes}} | ||