"ജി.എം.യു.പി.എസ്. പുതിയങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=പുതിയങ്ങാടി
|സ്ഥലപ്പേര്=പുതിയങ്ങാടി
വരി 7: വരി 6:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64552764
|യുഡൈസ് കോഡ്=32040501602
|യുഡൈസ് കോഡ്=32040501602
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 53: വരി 52:
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ ടി പി  
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ ടി പി  
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയാബി
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയാബി
|സ്കൂൾ ചിത്രം=സ്കൂൾ ചിത്രം= 17449-1.jpg
|സ്കൂൾ ചിത്രം=17449 jpeg.jpg
|size=350px
|size=350px
|caption=
|caption=
വരി 59: വരി 58:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് വിദ്യാഭ്യാസജില്ലയിലെ ചേവായൂർ ഉപജില്ലയിലുള്ള ഒരു സർക്കാർ പൊതു വിദ്യാലയമാണ് '''ഗവണ്മെന്റ് മാപ്പിള യുപി സ്കൂൾ പുതിയങ്ങാടി'''.കോഴിക്കോട് കണ്ണൂർ റൂട്ടിൽ പുതിയങ്ങാടി കോയ റോഡ് പ്രദേശത്തു റെയിൽവേ ഗേറ്റിനു സമീപം സ്ഥിതി ചെയ്യുന്നു.നാട്ടുകാർക്കിടയിൽ തെരുവത്ത് സ്കൂൾ എന്നറിയപ്പെടുന്നു.


== ചരിത്രം ==
== ചരിത്രം ==
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1916 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ എലിമെൻററി വിദ്യാലയമായി മാറി. പിന്നീട് എൽ.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തിൽ നിന്നം റഗുലർ വിദ്യാലയമായി മാറിയത്. 2016 ൽ നൂറു വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ എൽ.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാർത്ഥികളും  17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റൻററും ഉണ്ട്. കൂടാതെ എൽ.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.(63)
നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സ്കൂളിൽ ലഭ്യമായ രേഖകൾ പ്രകാരം 1916 ൽ ഓത്തുപള്ളിക്കൂടമായി  പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ എലിമെൻററി വിദ്യാലയമായി മാറി. പിന്നീട് എൽ.പി.യു.പി. എന്നീ നിലകളിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1989 ന് ശേഷമാണ് ഷിഫ്റ്റ് സന്പ്രദായത്തിൽ നിന്നം റഗുലർ വിദ്യാലയമായി മാറിയത്. 2016 ൽ നൂറു വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ എൽ.പി.യു.പി. ക്ലാസ്സുകളിലായി 261വിദ്യാർത്ഥികളും  17 സ്ഥിരം അധ്യാപകരും ഒരു ഓഫീസ് അറ്റൻററും ഉണ്ട്. കൂടാതെ എൽ.കെ.ജി. ക്ലാസ്സുകളം നടന്നുവരുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്.
ഏകദേശം 1 ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സഥിതി ചെയുന്നത്. 3 കെട്ടിടങ്ങളിലായി 16 മുറികളാണുള്ളത്.
വരി 68: വരി 69:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 76: വരി 77:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[ജി.എം.യു.പി.എസ്. പുതിയങ്ങാടി/അറബിക് ക്ലബ്|അറബിക് ക്ലബ്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :'''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
!ഫോട്ടോ
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|ഗണേശൻ
|
|
|-
|6
|ശ്രീധരൻ 
|
|
|-
|7
|സുകേശിനി
|
|
|-
|8
|രവീന്ദ്രൻ എ വി
|
|
|-
|9
|അശോക് കുമാർ .ടി
|
|
|} 
 
 
 
#
#
#
#
വരി 88: വരി 141:
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കോഴിക്കോട് -കണ്ണൂർ റൂട്ടിൽ 6 km ദൂരെ  കോയ റോഡ് റെയിൽവേ ഗെയ്റ്റിന് സമീപം സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ബീച്ചിൽ നിന്നും പുതിയാപ്പ ഹാർബറിലേക്കുള്ള വഴിയിൽ കോഴിക്കോട് ബീച്ചിൽ നിന്നും 5 കി .മീ. ദൂരെ കോയ റോഡ്  തെരുവത് ബസാറിൽ വന്നാൽ സ്കൂളിൽ എത്താം .
----
----
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
----
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}  
{{Slippymap|lat=11.30033|lon=75.75846|zoom=16|width=800|height=400|marker=yes}}  
----
----
"https://schoolwiki.in/ജി.എം.യു.പി.എസ്._പുതിയങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്