|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 13: |
വരി 13: |
| |സ്ഥാപിതമാസം=06 | | |സ്ഥാപിതമാസം=06 |
| |സ്ഥാപിതവർഷം=1968 | | |സ്ഥാപിതവർഷം=1968 |
| |സ്കൂൾ വിലാസം=AUP SCHOOL PARAPPUR | | |സ്കൂൾ വിലാസം= |
| |പോസ്റ്റോഫീസ്=പറപ്പൂർ | | |പോസ്റ്റോഫീസ്=പറപ്പൂർ |
| |പിൻ കോഡ്=676503 | | |പിൻ കോഡ്=676503 |
വരി 52: |
വരി 52: |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=സുലൈമാൻ . സി | | |പ്രധാന അദ്ധ്യാപകൻ=സുലൈമാൻ . സി |
| |പി.ടി.എ. പ്രസിഡണ്ട്=റഷീദ് വി.കെ | | |പി.ടി.എ. പ്രസിഡണ്ട്=എ. മൊയ്തീൻകുട്ടി |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന ബാനു സി.പി | | |എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന ബാനു സി.പി |
| |സ്കൂൾ ചിത്രം=19883.01.jpg | | |സ്കൂൾ ചിത്രം=19883-stage.jpeg |
| |size=350px | | |size=350px |
| |caption= | | |caption= |
വരി 61: |
വരി 61: |
| }} | | }} |
| [[വർഗ്ഗം:Dietschool]] | | [[വർഗ്ഗം:Dietschool]] |
| == ചരിത്രം ==
| | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.യു.പി.എസ് പറപ്പൂർ''' |
| 53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24ഡിവിഷനുകളിലായി34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീഴിൽ 1968-ലാണ് ഈ കലാലയം സ്ഥാപിതമായത്.
| |
| പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.കൂടാതെ ജില്ലാ-സബ്ജില്ലാ-പഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
| |
|
| |
|
| == ഭൗതിക സൗകര്യങ്ങൾ == | | == '''ചരിത്രം''' == |
| | 53വർഷങ്ങളായി പാഠ്യ-പാഠ്യേതര പ്രവത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ സ്ഥാപനം ,ഇപ്പോൾ 24 ഡിവിഷനുകളിലായി 34 അധ്യാപകരുമായി ഉയർച്ചയുടെ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു.പറപ്പൂരിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തിരിതെളിയിച്ച തർബിയത്തുൽ ഇസ്ലാം സംഘത്തിൻെറ കീഴിൽ 1968-ലാണ് ഈ കലാലയം സ്ഥാപിതമായത്. പാഠ്യേതര രംഗത്ത് യു.എസ്.എസ്.,പ്രതിഭാനിർണ്ണയ പരീക്ഷ,വിജ്ഞാനോൽസവം,തളിര് സ്കോളർഷിപ്പ് പരീക്ഷ,സുഗമ ഹിന്ദി പരീക്ഷ,വിദ്യാരംഗം സാഹിത്യോത്സവം,യുറീക്ക,മലർവാടി തുടങ്ങിയവയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്. |
|
| |
|
| ==ഇംഗ്ലീഷ് മീഡിയം==
| | [[എ.യു.പി.എസ് പറപ്പൂർ/ചരിത്രം|കൂടുതൽ അറിയുന്നതിന്ന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക]] |
| 2005-06മുതൽ കേരള സിലബസനുസരിച്ച് ആരംഭിച്ച ഇംഗ്ലീഷ് മീഡിയത്തിൽ ഇപ്പോൾ ഡിവിഷനുകളിലായി ഇരുന്നിറിലേറെ കുട്ടികൾ പഠിക്കുന്നു.
| |
| ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.യു.പി.സ്കൂൾ പറപ്പൂർ]]</font size=2>''' .
| |
| 33 സ്റ്റാഫും 802 വിദ്യാർഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.
| |
|
| |
|
| [[ചിത്രം:19883.03.jpg]] | | == '''ഭൗതിക സൗകര്യങ്ങൾ''' == |
| | മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി അടച്ചുറപ്പുള്ള 24 ക്ലാസ് മുറികളും, 2 സ്റ്റാഫ് റൂമുകളും, ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സയൻസ് ലാബ്, ഒരു റീഡിങ് റൂം, സ്ഥിരമായ സ്റ്റേജ്, സ്ക്കൂൾ ബസ്സ് എന്നിവയും സ്കൂളിൽ ഉണ്ട്. [[എ.യു.പി.എസ് പറപ്പൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] |
|
| |
|
| [[ചിത്രം:19883.0.jpg|centre|150px|പകരം=]]
| | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |
| | സ്കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. |
|
| |
|
| == സാമൂഹ്യ പങ്കാളിത്തം ==
| | [[എ.യു.പി.എസ് പറപ്പൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
|
| പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
| | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== |
| | {| class="wikitable mw-collapsible" |
| | |+ |
| | !ക്രമ |
| | നമ്പർ |
| | !'''പ്രധാനാദ്ധ്യാപകന്റെ പേര്''' |
| | ! colspan="2" |കാലഘട്ടം |
| | |- |
| | !1 |
| | !ടി.ഇ. മൂസ കുട്ടി മാസ്റ്റർ |
| | ! |
| | ! |
| | |- |
| | !2 |
| | !ടി.ഇ. മൊയ്തീൻകുട്ടി മാസ്റ്റർ |
| | ! |
| | ! |
| | |- |
| | !3 |
| | !എം. മുഹമ്മദ് മാസ്റ്റർ |
| | ! |
| | ! |
| | |- |
| | !4 |
| | !എ. മൊയ്തീൻകുട്ടി മാസ്റ്റർ. |
| | ! |
| | ! |
| | |- |
| | !5 |
| | !സി. സുലൈമാൻ മാസ്റ്റർ |
| | ! |
| | ! |
| | |} |
|
| |
|
| [[ചിത്രം:19883.7.JPG|center|600px]]
| | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == |
|
| |
|
| == കമ്പ്യൂട്ടർ ലാബ് == | | == '''ചിത്രശാല''' == |
| എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 15 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത് ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.
| |
|
| |
|
| == സയൻസ് ലാബ് ==
| | [[എ.യു.പി.എസ് പറപ്പൂർ/ചിത്രശാല|സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] |
| ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.
| |
| | |
| == ലൈബ്രറി ==
| |
| | |
| [[ചിത്രം:library.JPG]] | |
| | |
| മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള ഏഴായിരത്തിലധികം പുസ്തകങ്ങൾ. . .
| |
| പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . .
| |
| അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . .
| |
| അമ്മ വായന . . .
| |
| വിപുലമായ വായനാ ദിനാചരണം . . .
| |
| പുസ്തക പ്രദർശനവും വില്പനയും . .
| |
| | |
| == കലാകായിക പ്രവർത്തനങ്ങൾ ==
| |
| കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
| |
| [[ചിത്രം:19883.5.JPG|center|600px]]
| |
| | |
| ==സ്കൂൾ ബസ്സ്==
| |
| | |
| മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
| |
| | |
| == സ്കൂൾ സൗന്ദര്യ വത്കരണം ==
| |
| | |
| [[ചിത്രം:openclass.jpg|200px]]
| |
| | |
| പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.
| |
| ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ
| |
| ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
| |
| | |
| ==സ്കൗട്ട് & ഗൈഡ് ==
| |
| ശ്രീ.ബഷീർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി ബഷീറ,റഫീഖഎന്നീ ടീച്ചർമാരുടെ നേതൃത്വത്തിലുള്ള ഒരു ഗൈഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.
| |
| | |
| == ദിനാചരണങ്ങളും ആഘോഷങ്ങളും ==
| |
| | |
| '''ക്രിസ്തുമസ്'''
| |
| [[ചിത്രം:Xmas9.jpg|left|200px]]'''പുതുവർഷം '''[[ചിത്രം:Newyear.jpg|120px|]]
| |
| | |
| | |
| | |
| '''പെരുന്നാൾ '''
| |
| [[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px]]
| |
| | |
| | |
| | |
| | |
| '''ഹിരോഷിമാ ദിനം '''
| |
| [[ചിത്രം:hiroshima2.jpg|200px|]]
| |
|
| |
|
| =='''വഴികാട്ടി'''== | | =='''വഴികാട്ടി'''== |
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
| * കോട്ടക്കലിൽ നിന്ന് 1കി.മി. അകലം. | | * കോട്ടക്കലിൽ നിന്ന് 1.5 കി.മീ വേങ്ങര റോഡ് വഴി വൈദ്യർപടി. അവിടെ നിന്ന് തെക്കെകുളമ്പ് റോഡിലൂടെ 350മീ. അവിടെ നിന്ന് പുത്തനാറക്കൽ ചങ്കുവെട്ടി റോഡിൽ 100മീ. |
| * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | | * വേങ്ങരയിൽ നിന്ന് 6.2 കി.മീ കോട്ടക്കൽ റോഡ് വഴി വൈദ്യർപടി. |
| | * ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിലൂടെ ഇരിങ്ങല്ലൂരിൽ - പറപ്പൂർ റോഡ് വഴി വൈദ്യർപടി. |
| | * വേങ്ങര ചങ്കുവെട്ടി റോഡ് വഴി 6.2 കി.മീ ആലച്ചുള്ളി. അവിടെ നിന്ന് പുത്തനാറക്കൽ എന്ന സ്ഥലത്തിലേക്ക്1.1 കി. മീ. തുടർന്ന് ചങ്കുവെട്ടി റോഡിൽ 100മീ. |
| ---- | | ---- |
| {{#multimaps: 11°0'28.58"N, 75°59'34.69"E | zoom=18}} | | {{Slippymap|lat= 11°0'28.58"N|lon= 75°59'34.69"E |zoom=16|width=800|height=400|marker=yes}} |
| - | | - |
| <!--visbot verified-chils->--> | | <!--visbot verified-chils->--> |