ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ് പറപ്പൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് പറപ്പൂർ.കടലുണ്ടിപ്പുഴയുടെ മറു തീരത്തുള്ള ഇരിങ്ങല്ലൂർ എന്ന ഗ്രാമം കൂടി ഉൾപ്പെട്ടതും, കോട്ടക്കൽ മുനിസിപ്പാലിറ്റി, വേങ്ങര, ഊരകം, ഒതുക്കുങ്ങൾ, എടരിക്കോട് എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിടുകയും ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്തിന്റെ (പറപ്പൂർ ഗ്രാമപഞ്ചായത്ത്) പേരും ആസ്ഥാനവും കൂടിയാണ് പറപ്പൂർ.

കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.


പറപ്പൂരിലെ നെൽ വയലുകൾ