"സി.ഇ.യു.പി.എസ്. പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{PU|C. E. U. P. S. Paruthur}} | {{PU|C. E. U. P. S. Paruthur}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പരുതൂർ | |സ്ഥലപ്പേര്=പരുതൂർ | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=തിത്തീമകുട്ടി. എം | |പ്രധാന അദ്ധ്യാപിക=തിത്തീമകുട്ടി. എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശിവൻ | |പി.ടി.എ. പ്രസിഡണ്ട്=ശിവൻ പുളിയപ്പറ്റ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനോദിനി വി.പി. | |എം.പി.ടി.എ. പ്രസിഡണ്ട്=വിനോദിനി വി.പി. | ||
|സ്കൂൾ ചിത്രം=20663_profile photo.jpeg | |സ്കൂൾ ചിത്രം=20663_profile photo.jpeg | ||
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. [[സി.ഇ.യു.പി.എസ്. പരുതൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് | 2013 - 14 വർഷം മുതൽ ഭൗതിക സാഹചര്യത്തിൽ മാറ്റത്തിന് തുടക്കം കുറിച്ചു പുതിയ ടോയ്ലറ്റുകളുടെ നിർമാണം നടന്നു. 2016 - 17 വർഷത്തിൽ 6 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിലവിൽ വന്നു.തൃത്താല മുൻ എം എൽ എ വി ടി ബൽറാം അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഹിന്ദി ക്ലബ് | ||
*[[{{PAGENAME}}/Nerkazhcha|Nerkazhcha]] | * ഇംഗ്ലീഷ് ക്ലബ് | ||
* ഗണിത ക്ലബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* [[{{PAGENAME}}/Nerkazhcha|Nerkazhcha]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്ഥാപക മാനേജർ ആയ ശ്രീ . ചെല്ലൂ എഴുത്തച്ഛന് ശേഷം ശ്രീ . ബാലകൃഷ്ണനെഴുത്തച്ഛൻ , ശ്രീ . ചിന്നനെഴുത്തച്ഛൻ, ശ്രീമതി . ആയിഷുമ്മ ടീച്ചർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. പിന്നീട് പരുതൂർ എഡ്യൂക്കേഷൻ ഡവലപ്മെന്റ് ട്രസ്റ്റിന്റെ കീഴിലും പ്രവർത്തിച്ചു . ഇപ്പോൾ മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുതൊടിയിൽ ശ്രീ . അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ട്രസ്റ്റിന്റെ ശ്രീമതി പി . സഫിയയാണ് മാനേജർ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
* കെ.കെ.ആർ എഴുത്തച്ഛൻ | |||
* കെ അച്ചുതൻ എഴുത്തച്ഛൻ | |||
* എം പരമേശ്വരൻ അടികൾ | |||
* ഒ പി രാമകൃഷ്ണ മേനോൻ | |||
* എം സൗദാമിനി | |||
* പി ഗോപാലകൃഷ്ണ മേനോൻ | |||
* പി ടി ദേവകി | |||
* എം കെ വിജയലക്ഷ്മി | |||
* എം ധർമ്മപാലൻ | |||
* ടി ആർ വിശ്വനാഥൻ | |||
* എ ജി കൃഷ്ണകുമാരി | |||
* കെ ആർ മോഹൻദാസ് | |||
* യു ഗിരിജ | |||
* പി എ അജിതാഭായ് <br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പള്ളിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
പള്ളിപ്പുറം - പട്ടാമ്പി തീരദേശപാതയിലെ കൊടിക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ, | |||
ഗുരുവായൂർ - പട്ടാമ്പി -പാലക്കാട് ഹൈവെയിൽ കൂറ്റനാട് ബസ്റ്റാന്റിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം. | |||
{{ | {{Slippymap|lat=10.823839619277814|lon= 76.11691900830168|zoom=16|width=full|height=400|marker=yes}} |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ.
സി.ഇ.യു.പി.എസ്. പരുതൂർ | |
---|---|
വിലാസം | |
പരുതൂർ പരുതൂർ , പരുതൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0466 238100 |
ഇമെയിൽ | ceupschoolparuthur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20663 (സമേതം) |
യുഡൈസ് കോഡ് | 32061100304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 314 |
പെൺകുട്ടികൾ | 305 |
ആകെ വിദ്യാർത്ഥികൾ | 619 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തിത്തീമകുട്ടി. എം |
പി.ടി.എ. പ്രസിഡണ്ട് | ശിവൻ പുളിയപ്പറ്റ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനോദിനി വി.പി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
2013 - 14 വർഷം മുതൽ ഭൗതിക സാഹചര്യത്തിൽ മാറ്റത്തിന് തുടക്കം കുറിച്ചു പുതിയ ടോയ്ലറ്റുകളുടെ നിർമാണം നടന്നു. 2016 - 17 വർഷത്തിൽ 6 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിലവിൽ വന്നു.തൃത്താല മുൻ എം എൽ എ വി ടി ബൽറാം അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹിന്ദി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- ഗണിത ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- Nerkazhcha
മാനേജ്മെന്റ്
സ്ഥാപക മാനേജർ ആയ ശ്രീ . ചെല്ലൂ എഴുത്തച്ഛന് ശേഷം ശ്രീ . ബാലകൃഷ്ണനെഴുത്തച്ഛൻ , ശ്രീ . ചിന്നനെഴുത്തച്ഛൻ, ശ്രീമതി . ആയിഷുമ്മ ടീച്ചർ എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. പിന്നീട് പരുതൂർ എഡ്യൂക്കേഷൻ ഡവലപ്മെന്റ് ട്രസ്റ്റിന്റെ കീഴിലും പ്രവർത്തിച്ചു . ഇപ്പോൾ മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുതൊടിയിൽ ശ്രീ . അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ട്രസ്റ്റിന്റെ ശ്രീമതി പി . സഫിയയാണ് മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.കെ.ആർ എഴുത്തച്ഛൻ
- കെ അച്ചുതൻ എഴുത്തച്ഛൻ
- എം പരമേശ്വരൻ അടികൾ
- ഒ പി രാമകൃഷ്ണ മേനോൻ
- എം സൗദാമിനി
- പി ഗോപാലകൃഷ്ണ മേനോൻ
- പി ടി ദേവകി
- എം കെ വിജയലക്ഷ്മി
- എം ധർമ്മപാലൻ
- ടി ആർ വിശ്വനാഥൻ
- എ ജി കൃഷ്ണകുമാരി
- കെ ആർ മോഹൻദാസ്
- യു ഗിരിജ
- പി എ അജിതാഭായ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പള്ളിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) പള്ളിപ്പുറം - പട്ടാമ്പി തീരദേശപാതയിലെ കൊടിക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ, ഗുരുവായൂർ - പട്ടാമ്പി -പാലക്കാട് ഹൈവെയിൽ കൂറ്റനാട് ബസ്റ്റാന്റിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20663
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ