സഹായം Reading Problems? Click here

സി.ഇ.യു.പി.എസ്. പരുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20663 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ.

സി.ഇ.യു.പി.എസ്. പരുതൂർ
20663 profile photo.jpeg
വിലാസം
പരുതൂർ

പരുതൂർ
,
പരുതൂർ പി.ഒ.
,
679305
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0466 238100
ഇമെയിൽceupschoolparuthur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20663 (സമേതം)
യുഡൈസ് കോഡ്32061100304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ305
ആകെ വിദ്യാർത്ഥികൾ619
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികതിത്തീമകുട്ടി. എം
പി.ടി.എ. പ്രസിഡണ്ട്ശിവൻ പുളിയപ്പറ്റ
എം.പി.ടി.എ. പ്രസിഡണ്ട്വിനോദിനി വി.പി.
അവസാനം തിരുത്തിയത്
07-03-202220663-PKD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് നിളാനദിക്കും കുന്തിപ്പുഴക്കും ഇടയിൽ സ്ഥിതിചെയ്യുന്ന പരുതൂർ ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച വിദ്യാലയമാണ് ചെല്ലു എഴുത്തച്ഛൻ അപ്പർ പ്രൈമറി സ്കൂൾ എന്ന പരുതൂർ സി ഇ യു പി സ്കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2013 - 14 വർഷം മുതൽ ഭൗതിക സാഹചര്യത്തിൽ മാറ്റത്തിന്‌ തുടക്കം കുറിച്ചു പുതിയ ടോയ്‌ലറ്റുകളുടെ നിർമാണം നടന്നു. 2016 - 17  വർഷത്തിൽ 6 ക്ലാസ് മുറികളോട് കൂടിയ ഇരുനില കെട്ടിടം നിലവിൽ വന്നു.തൃത്താല മുൻ എം എൽ എ വി ടി  ബൽറാം   അനുവദിച്ച സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനം ആരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ഹിന്ദി ക്ലബ്
 • ഇംഗ്ലീഷ് ക്ലബ്
 • ഗണിത ക്ലബ്
 • സോഷ്യൽ സയൻസ് ക്ലബ്
 • Nerkazhcha

മാനേജ്മെന്റ്

സ്ഥാപക മാനേജർ ആയ  ശ്രീ . ചെല്ലൂ എഴുത്തച്ഛന് ശേഷം ശ്രീ . ബാലകൃഷ്ണനെഴുത്തച്ഛൻ , ശ്രീ . ചിന്നനെഴുത്തച്ഛൻ, ശ്രീമതി . ആയിഷുമ്മ ടീച്ചർ  എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. പിന്നീട് പരുതൂർ എഡ്യൂക്കേഷൻ ഡവലപ്മെന്റ് ട്രസ്‌റ്റിന്റെ കീഴിലും പ്രവർത്തിച്ചു . ഇപ്പോൾ മലപ്പുറം ജില്ലയിലെ പെരിങ്ങോട്ടുതൊടിയിൽ ശ്രീ . അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന ട്രസ്റ്റിന്റെ ശ്രീമതി പി . സഫിയയാണ് മാനേജർ. 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • കെ.കെ.ആർ  എഴുത്തച്ഛൻ
 • കെ അച്ചുതൻ  എഴുത്തച്ഛൻ
 • എം  പരമേശ്വരൻ അടികൾ
 • ഒ പി  രാമകൃഷ്ണ മേനോൻ
 • എം സൗദാമിനി
 • പി ഗോപാലകൃഷ്ണ മേനോൻ
 • പി ടി  ദേവകി
 • എം കെ വിജയലക്ഷ്മി
 • എം ധർമ്മപാലൻ
 • ടി ആർ വിശ്വനാഥൻ
 • എ ജി  കൃഷ്ണകുമാരി
 • കെ ആർ മോഹൻദാസ്
 • യു  ഗിരിജ
 • പി എ അജിതാഭായ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  പള്ളിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  പള്ളിപ്പുറം - പട്ടാമ്പി തീരദേശപാതയിലെ കൊടിക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ,
  ഗുരുവായൂർ - പട്ടാമ്പി -പാലക്കാട് ഹൈവെയിൽ കൂറ്റനാട് ബസ്റ്റാന്റിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം.

Loading map...

"https://schoolwiki.in/index.php?title=സി.ഇ.യു.പി.എസ്._പരുതൂർ&oldid=1718042" എന്ന താളിൽനിന്ന് ശേഖരിച്ചത്