"ചരിപ്പറമ്പ് ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|ആൺകുട്ടികളുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
നൂറ്‌ വർഷങ്ങൾക്കു മുൻപ് മരച്ചാൺപിള്ള ആശാൻ  നടത്തിയിരുന്ന കുടിപ്പള്ളിക്കൂടമായിരുന്നു  ഈ വിദ്യാലയം. പാറയിൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ 1948 ൽ സർക്കാരിന് കൈമാറി. ആദ്യകാലത്ത് ഒന്ന് മുതൽ അഞ്ച് വരെയുള്ള എൽ.പി സ്‌കൂളായിരുന്നു അത് . അന്ന് തുടയന്നൂർ എൽ.പി.എസ്  എന്നായിരുന്നു ഇതിന്റെ പേര് . 1982 ൽ യു.പി.എസ്  ആയി ഉയർത്തി. ചടയമംഗലം സബ്‌ജില്ലയുടെ കീഴിലായിരുന്ന ഈ സ്‌കൂൾ ഇപ്പോൾ അഞ്ചൽ സബ്‌ജില്ലയിലെ ഒരു മികച്ച യു.പി സ്‌കൂളാണ് .ഇപ്പോൾ ചരിപ്പറമ്പ് അംഗൻവാടി ,മുക്കട  എൽ.പി.എസ് എന്നിവിടങ്ങളിൽ നിന്നും കുട്ടികളെത്തുന്നു .1911 ലാണ് സ്‌കൂൾ സ്ഥാപിച്ചതെന്ന് പറയപ്പെടുന്നു. ശതാബ്ദി ആഘോഷിച്ചു കഴിഞ്ഞിരിക്കുകയാണ് ഈ വിദ്യാലയ മുത്തശ്ശി. കൊല്ലം ജില്ലയിലെ ഇട്ടിവാ പഞ്ചായത്തിൽ അണപ്പാട് വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ യു.പി സ്‌കൂളാണ് ജി.യു.പി.എസ് ചരിപ്പറമ്പ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 112: വരി 113:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:8.8610306,76.9361136|zoom=13}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=8.8610306|lon=76.9361136|zoom=16|width=full|height=400|marker=yes}}'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''




"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595017...2531923" എന്ന താളിൽനിന്ന് ശേഖരിച്ചത്