ചരിപ്പറമ്പ് ജി.യു.പി.എസ്./വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിൽ പരമ പ്രധാനമായ പങ്കു വഹിക്കുന്നതിൽ സ്കൂളിലെ വിദ്യാരംഗം കല സാഹിത്യ വേദി മുന്നിട്ടു നിക്കുന്നു കുട്ടികളുടെ രചനകൾ പരസ്പരം മനസ്സിലാക്കുന്നതിനും അവ കൈമാറി വായിക്കുന്നതിനും സർഗ്ഗ സംവാദങ്ങളിൽ ഏർപെടുന്നതിനും ഈ ക്ലബ് വളരെ നല്ല പങ്കു വഹിക്കുന്നു