ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരോളി സെൻട്രൽ എൽ പി സ്കൂൾ | |||
== ചരിത്രം == | == ചരിത്രം == | ||
പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്. | |||
കല്ലൂരി വയലിൻ കരയിലെ മേൽച്ചിറക്കോട്ടം പറമ്പിൽ 1913-ൽ കെ.സി നാരായണൻ നമ്പ്യാർ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യകാലത്ത് മൂന്നാം തരം മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. 1930-ൽ സ്കൂൾ നടത്തിപ്പിന്റെ ചുമതല കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് ലഭിച്ചു.അദ്ദേഹമാണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിലേക്ക് മാറ്റി പുനസ്ഥാപിച്ചത്.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ വേളാപുരം _മാങ്കടവ് റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് കല്ലൂരിപ്പുഴയും തെക്ക് കല്ലൈക്കലും പടിഞ്ഞാറ് കീച്ചേരിക്കുന്നും വടക്ക് ചിറ്റോത്ത ടവും ഈ പൊതു വിദ്യാലയത്തെ ചേർത്ത് പിടിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 104: | വരി 104: | ||
|} | |} | ||
{{ | {{Slippymap|lat= 11.9428357|lon=75.3477742|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ