അരോളി സെൻട്രൽ എൽ പി സ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| അരോളി സെൻട്രൽ എൽ പി സ്കൂൾ | |
|---|---|
| [[File:|50px|upright=1]] | |
| വിലാസം | |
അരോളി അരോളി പി.ഒ. , 670561 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഫോൺ | 04972789880 |
| ഇമെയിൽ | school13627@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13627 (സമേതം) |
| യുഡൈസ് കോഡ് | 32021301105 |
| വിക്കിഡാറ്റ | Q64459451 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| ഉപജില്ല | പാപ്പിനിശ്ശേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | അഴീക്കോട് |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാപ്പിനിശ്ശേരി |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 6 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 59 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി എം ജയശ്രീ |
| പി.ടി.എ. പ്രസിഡണ്ട് | ബിജോയ് പണ്ണേരി |
| എം.പി.ടി.എ. പ്രസിഡണ്ട് | റഫീന എൻ പി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അരോളി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് അരോളി സെൻട്രൽ എൽ പി സ്കൂൾ
ചരിത്രം
പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ ഹൃദയഭാഗമായ അരോളിയിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് അരോളി സെൻട്രൽ എൽ.പി.സ്കൂൾ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദ്യാഭ്യാസം ഇന്നത്തെപ്പോലെ സാർവത്രികമായിരുന്നില്ല. വിദ്യാഭ്യാസം വരേണ്യരുടെ മാത്രം അവകാശമായി ചുരുങ്ങിപ്പോയിരുന്നു.അത് കൊണ്ട് തന്നെ സമൂഹത്തിലെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം അപ്രാപ്യമായിത്തീർന്നു.എന്നാൽ സാധാരണക്കാരുടെ മക്കൾക്കും വിദ്യാഭ്യാസത്തിന്റെ വെളിച്ചം കിട്ടണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വിദ്യാസമ്പന്നനായ കോയാടൻ കോവത്ത് നാരായണൻ നമ്പ്യാർ എന്ന യുവാവാണ് അരോളിയിലെ അക്ഷര മുന്നേറ്റത്തിന് ശില പാകിയത്. കല്ലൂരി വയലിൻ കരയിലെ മേൽച്ചിറക്കോട്ടം പറമ്പിൽ 1913-ൽ കെ.സി നാരായണൻ നമ്പ്യാർ ഒരു പള്ളിക്കൂടം സ്ഥാപിച്ചു.ആദ്യകാലത്ത് മൂന്നാം തരം മാത്രമേ ക്ലാസുകൾ ഉണ്ടായിരുന്നുള്ളൂ. 1930-ൽ സ്കൂൾ നടത്തിപ്പിന്റെ ചുമതല കെ.ബാലകൃഷ്ണൻ നമ്പ്യാർക്ക് ലഭിച്ചു.അദ്ദേഹമാണ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിലേക്ക് മാറ്റി പുനസ്ഥാപിച്ചത്.പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ വേളാപുരം _മാങ്കടവ് റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കിഴക്ക് കല്ലൂരിപ്പുഴയും തെക്ക് കല്ലൈക്കലും പടിഞ്ഞാറ് കീച്ചേരിക്കുന്നും വടക്ക് ചിറ്റോത്ത ടവും ഈ പൊതു വിദ്യാലയത്തെ ചേർത്ത് പിടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മൂന്ന് കെട്ടിടങ്ങൾ
- ആറ് ക്ലാസ് മുറികൾ
- സ്റ്റേജ്
- കമ്പ്യൂട്ടർ ലാബ്
- ഓഫീസ് കം സ്റ്റാഫ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി കൃഷി
നീന്തൽ പരിശീലനം.
സൈക്കിൾ പരിശീലനം (പെൺകുട്ടികൾക്ക് )
സംഗീത - നൃത്ത-നാടകപരിശീലനങ്ങൾ
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്മെന്റ്
മുൻസാരഥികൾ
രയിരുക്കുട്ടി മാസ്റ്റർ, കെ.സി.നാരായണൻ മാസ്റ്റർ, കെ.പി.കുഞ്ഞമ്പു മാസ്റ്റർ, കെ.കൃഷ്ണൻ മാസ്റ്റർ, ടി.സി.രാഘവൻ മാസ്റ്റർ., കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ എൻ.രാഘവൻ മാസ്റ്റർ, വി.വി.കണ്ണൻ മാസ്റ്റർ, എ.വി.നാരായണി ടീച്ചർ, ടി.വി.വിജയലക്ഷ്മി ടീച്ചർ, കെ.വി.ചന്ദ്രിക ടീച്ചർ ,ശ്രീമതി ടീച്ചർ, എം.ഭാസ്ക്കരൻ, പുഷ്പവല്ലിടീച്ചർ, സി.പത്മാവതി ടീച്ചർ, സി.ഇണ്ണികൃഷ്ണൻ മാസ്റ്റർ, കെ.പത്മിനി ടീച്ചർ, എൻ.വി.ദാസൻ മാസ്റ്റർ, കെ.മമ്മദ് കുഞ്ഞി മാസ്റ്റർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13627
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
