"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MAATAM VARUTHY)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ  ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{Infobox School
{{Schoolwiki award applicant}}{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ  ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.{{Infobox School
|സ്ഥലപ്പേര്= തുവ്വൂർ
|സ്ഥലപ്പേര്= തുവ്വൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=337
|ആൺകുട്ടികളുടെ എണ്ണം 1-10=303
|പെൺകുട്ടികളുടെ എണ്ണം 1-10=272
|പെൺകുട്ടികളുടെ എണ്ണം 1-10=245
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഇസ്മായിൽ എം
|പ്രധാന അദ്ധ്യാപകൻ=ഗോപാലകൃഷ്ണൻ സി
|പി.ടി.എ. പ്രസിഡണ്ട്=അസ്ക്കർ അലി കെ
|പി.ടി.എ. പ്രസിഡണ്ട്=ഇക്‌ബാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ തസ്നി പി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹരിത
|സ്കൂൾ ചിത്രം=48538-2.JPG
|സ്കൂൾ ചിത്രം=48538-2.JPG
|size=350px
|size=350px
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==


വരി 80: വരി 78:
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഐ.ടി. ക്ലബ്ബ്]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഐ.ടി. ക്ലബ്ബ്]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഫിലിം ക്ലബ്ബ്]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]
* [[ജി.എൽ.പി.എസ് തൂവ്വൂർ/ക്ലബ്ബുകൾ|ഗണിത ക്ലബ്ബ്.]]
വരി 93: വരി 90:
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
|കണ്ണൻ കുട്ടി
|കണ്ണൻ കുട്ടി
|1965-1980
|1965-1980
|-
|-
|അപ്പുകു‍‍‍‍ട്ട പണിക്കർ
|അപ്പുകുട്ട പണിക്കർ
|1980-1987
|1980-1987
|-
|-
വരി 120: വരി 117:
|2009-2013
|2009-2013
|-
|-
|അനിൽ കുമാർ
|അനിൽ കുമാർ
|2013-2015
|2013-2015
|-
|-
വരി 212: വരി 209:
|}
|}


== 2021-21 വർഷത്തിൽ നിലവിലുള്ള അദ്ധ്യാപകർ ==
== 2023-24 വർഷത്തിൽ നിലവിലുള്ള അദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
നിലവിലുള്ള അദ്ധ്യാപകരെ കാണുന്നതിന്
നിലവിലുള്ള അദ്ധ്യാപകരെ കാണുന്നതിന്
!1
!1
!ഇസ്മായിൽ
!സി . ഗോപാല കൃഷ്ണൻ
|-
|-
|2
|2
|ഷൈലജ
|ഷാഹിന
|-
|-
|3
|3
|നാസിമുന്നീസ
|പ്രീതിഷ്.ആർ
|-
|-
|4
|4
|വേണുഗോപാലൻ
|ഹസ്‌ന
|-
|-
|5
|5
|പ്രീതിഷ്.ആർ
|റുക്‌സാന
|-
|-
|6
|6
|ഉമ്മു സൽമത്ത്
|ഹസീന
|-
|-
|7
|7
വരി 271: വരി 268:
|-
|-
|19
|19
|വിജയൻ(PTCM)
|ഷണ്മുഖ ദാസ് (PTCM)
|-
|-
|
|
വരി 277: വരി 274:
|-
|-
|
|
|
|[[പ്രമാണം:48538 70.jpg|ലഘുചിത്രം|HEADMASTER]][[പ്രമാണം:48538 71.jpg|നടുവിൽ|ലഘുചിത്രം|.അധ്യാപകർ ]]
|-
|-
|
|
വരി 286: വരി 283:
#2015-16 വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
#2015-16 വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
#2018-19വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം മൂന്നാം സ്ഥാനം.
#2018-19വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം മൂന്നാം സ്ഥാനം.
#2018 -19 അധ്യയന വർഷത്തിൽ 22  LSS  നേടുകയുണ്ടായി
#2019 -20  അധ്യയന വർഷത്തിൽ  16  LSS  നേടുകയുണ്ടായി
#2020 -21   അധ്യയന വർഷത്തിൽ  19   LSS  നേടുകയുണ്ടായി
#2022-23 അധ്യയന വർഷത്തിൽ പഞ്ചായത്തു തല കലാമേളയിൽ ഒന്നാം സ്ഥാനം
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല കലാമേളയിൽ രണ്ടാം  സ്ഥാനം
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ഫുട്ബോൾ മേളയിൽ ജേതാക്കൾ
#2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ശാസ്ത്ര മേളയിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 293: വരി 297:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<!-- #multimaps: 11° 7' 0" North, 76° 18' 0" East -->
| style="background: #ccf; text-align: center; font-size:99%;" |
തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  തുവ്വൂർ കമാനം റോഡിലൂടെ 500 മീറ്റർ നടന്നോ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചോ തുവ്വൂർ കമാനം എത്തുക.അവിടെനിന്നും 15  മീറ്റർ അകലത്തിൽ  ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
മഞ്ചേരി ഭാഗത്തു നിന്നും വരുമ്പോൾ കാളികാവ് ബസിൽ കയറി തുവ്വൂരികമാനം ഇറങ്ങുക.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തുവ്വൂർ കമാനം.തുവ്വൂർ അങ്ങാടിയിൽ നിന്നും 100 മീറ്റർ അകലെ
കാളികാവ് ഭാഗത്തു നിന്നും വരുമ്പോൾ പാണ്ടിക്കാട് മഞ്ചേരി ബസ്സിൽ തുവ്വൂർ കമാനം ഇറങ്ങുക.{{Slippymap|lat=11.11|lon= 76.28 |zoom=16|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.11, 76.28 |zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ തുവ്വൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ് തൂവ്വൂർ
വിലാസം
തുവ്വൂർ

GLP SCHOOL TUVVUR
,
തുവ്വൂർ പി.ഒ.
,
679327
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ04931 284050
ഇമെയിൽglpstuvvur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48538 (സമേതം)
യുഡൈസ് കോഡ്32050300405
വിക്കിഡാറ്റQ64565918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ548
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗോപാലകൃഷ്ണൻ സി
പി.ടി.എ. പ്രസിഡണ്ട്ഇക്‌ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹരിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാക്കുകയും അക്കരക്കുളത്ത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.കൂടുതൽ വായിക്കുക

                          ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,


ഭൗതികസൗകര്യങ്ങൾ

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകരെ കാണുന്നതിന്......

കണ്ണൻ കുട്ടി 1965-1980
അപ്പുകുട്ട പണിക്കർ 1980-1987
വാസുദേവൻ 1987-1989
ആമിന 1989
പി.കെ.രാജമ്മ 1996-2000
ഏലികുട്ടി 2000-2004
കുര്യാക്കോസ് 2004-2007
രാജൻ 2007-2009
മറിയാമ്മ 2009-2013
അനിൽ കുമാർ 2013-2015
ജോസുകുട്ടി 2015-2019
റാബിയ 2019-2020
ഇസ്മയിൽ 2021


സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ് കൂളിലെ മുൻഅദ്ധ്യാപകരെ കാണുന്നതിന്
നമ്പർ പേര്
1 കണ്ണൻ കുട്ടി
2 ദേവകി
3 രാമൻകുട്ടി
4 രാജി ടീച്ചർ
5 അച്ചാമ്മ ടീച്ചർ
6 അൽഫോൻസ ടീച്ചർ
7 അപ്പുകുട്ടൻ മാസ്റ്റർ
8 ആമിന ടീച്ചർ
9 വാസുദേവൻ മാസ്റർ
10 രാധ ടീച്ചർ
11 കുഞ്ഞൻ മാസ്റ്റർ
12 കാളി ടീച്ചർ
13 മാധവൻ മാസ്റ്റർ
14 ഷൻമുഖൻ മാസറ്റർ
15 അബ്ദുൽ ഖാദർ മാസ്റ്റർ
16 പണിക്കർ മാസ്റ്റർ
17 രാജമ്മ ടീച്ചർ
18 ഏലി കുട്ടി ടീച്ചർ
19 കുര്യാക്കോസ് മാസ്റ്റർ
20 ഖാദർ മാസ്റ്റർ
21 ദേവേശൻ മാസ്ററർ
22 പൗലോസ് മാസ്റർ
23 ശാന്ത കുമാരി ടീച്ചർ

2023-24 വർഷത്തിൽ നിലവിലുള്ള അദ്ധ്യാപകർ

നിലവിലുള്ള അദ്ധ്യാപകരെ കാണുന്നതിന്
1 സി . ഗോപാല കൃഷ്ണൻ
2 ഷാഹിന
3 പ്രീതിഷ്.ആർ
4 ഹസ്‌ന
5 റുക്‌സാന
6 ഹസീന
7 സലീന.കെ
8 നിമ്മി മോൾ.പി.കെ
9 വിനീഷ് കുമാർ
10 നിജേഷ്
11 സജ്ന മോൾ
12 ബിഞ്ജിഷ
13 രഞ്ജിഷ
14 ശ്രീജ
15 ദിവ്യ
16 സ്വപ്ന.പി.പി
17 ഖദീജ
18 സംഗീത
19 ഷണ്മുഖ ദാസ് (PTCM)
HEADMASTER
.അധ്യാപകർ

മികവുകൾ

  1. 2015-16 വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.
  2. 2018-19വർഷത്തിൽ വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം മൂന്നാം സ്ഥാനം.
  3. 2018 -19 അധ്യയന വർഷത്തിൽ 22  LSS  നേടുകയുണ്ടായി
  4. 2019 -20  അധ്യയന വർഷത്തിൽ  16  LSS  നേടുകയുണ്ടായി
  5. 2020 -21   അധ്യയന വർഷത്തിൽ  19   LSS  നേടുകയുണ്ടായി
  6. 2022-23 അധ്യയന വർഷത്തിൽ പഞ്ചായത്തു തല കലാമേളയിൽ ഒന്നാം സ്ഥാനം
  7. 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല കലാമേളയിൽ രണ്ടാം  സ്ഥാനം
  8. 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ഫുട്ബോൾ മേളയിൽ ജേതാക്കൾ
  9. 2022-23 അധ്യയന വർഷത്തിൽ സബ്ജില്ലാ  തല ശാസ്ത്ര മേളയിൽ ക്ലേ മോഡലിംഗ് ഒന്നാം സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)

വഴികാട്ടി

തുവ്വൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും  തുവ്വൂർ കമാനം റോഡിലൂടെ 500 മീറ്റർ നടന്നോ ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചോ തുവ്വൂർ കമാനം എത്തുക.അവിടെനിന്നും 15  മീറ്റർ അകലത്തിൽ  ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.

മഞ്ചേരി ഭാഗത്തു നിന്നും വരുമ്പോൾ കാളികാവ് ബസിൽ കയറി തുവ്വൂരികമാനം ഇറങ്ങുക.

കാളികാവ് ഭാഗത്തു നിന്നും വരുമ്പോൾ പാണ്ടിക്കാട് മഞ്ചേരി ബസ്സിൽ തുവ്വൂർ കമാനം ഇറങ്ങുക.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൂവ്വൂർ&oldid=2531830" എന്ന താളിൽനിന്ന് ശേഖരിച്ചത്