"ഗവ. എൽ. പി .എസ്സ്. അടയമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. -->
എത്ര വര്ഷലമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാ വുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തിരുവനന്തപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവ:  എൽ പി  സ്കൂൾ, അടയമൺ ''.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അടയമൺ  
|സ്ഥലപ്പേര്=അടയമൺ  
വരി 65: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ്ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ്ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനതപുരം ജില്ലയിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് റ്വിദ്യാലയമാണ് ''ഗവഎൽ പി സ്കൂൾ, അടയമൺ ''.
== ചരിത്രം ==
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം [[ഗവ. എൽ. പി .എസ്സ്. അടയമൺ/ചരിത്രം|കുടുതൽ വായനയ്ക്ക്]]


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
'അടയമൺ സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1922ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ  കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അടയമൺ ഗവണ്മെലന്റ്് സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ളാസ്സ് വരെയുള്ള 100 ലധികം [[ഗവ. എൽ. പി .എസ്സ്. അടയമൺ/ചരിത്രം|കുടുതൽ വായനയ്ക്ക്]] വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
 
80 വർഷം പഴക്കമുള്ള ഓടുമേഞ്ഞ ഒരു കെട്ടിടവും ഷീറ്റ്മേഞ്ഞ ഒരു കെട്ടിടവും ഡി പി ഇ പിയുടെ ഒറ്റമുറി കെട്ടിടവുമാണ് 50 സെൻ്റ് പുരയിടത്തിൽ ഉള്ളത്. ഭൗതിക സഹചര്യത്തിൽ വളരെ പിന്നോക്കം നില്ക്കുന്ന വിദ്യാലയത്തിൽ 156 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും പഠിക്കുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 80: വരി 83:
*  ഫീൽഡ് ട്രിപ്സ്
*  ഫീൽഡ് ട്രിപ്സ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലുള്ള സർക്കാർ സ്കൂളാണ് അടയമൺ എൽ പി എസ്. 16 അംഗങ്ങൾ ഉള്ള ഒരു SMC കമ്മിറ്റിയാണ് ഇവിടെ ഉള്ളത്. ചെയർമാൻ ശ്രീ ബി ഷാജി, എച്ച്എം ശ്രീ സുനിൽ എം ജി, എസ്ആർജി കൺവീനർ, സീനിയർ അദ്ധ്യാപിക, സ്കൂൾ ലീഡർ, വിദ്യാഭ്യാസ പ്രതിനിധി, 8 രക്ഷാകർതൃ പ്രതിനിധികൾ, അദ്ധ്യാപക പ്രതിനിധികൾ എന്നിവർ  ഉൾപ്പെട്ടിരിക്കുന്നു.


== പ്രധാന അധ്യാപകർ ==
==മുൻ സാരഥികൾ==


== ചിത്രശാല ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.78799,76.90473|zoom=18}}
{{Slippymap|lat=8.78799|lon=76.90473|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080635...2531617" എന്ന താളിൽനിന്ന് ശേഖരിച്ചത്