"ജി.എച്ച്.എസ്.എസ്. പാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt HSS Pandi}}
{{prettyurl|'''Govt HSS Pandi'''}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=PANDI
|സ്ഥലപ്പേര്='''PANDI'''
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
വരി 37: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|സ്കൂൾ തലം=1 മുതൽ 12 വരെ  1 to 12
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA
|മാദ്ധ്യമം=മലയാളം , കന്നട  
|ആൺകുട്ടികളുടെ എണ്ണം 1-10=183
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=165
വരി 54: വരി 55:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഭാനുമതി. എം  
|പ്രധാന അദ്ധ്യാപിക=ഭാനുമതി. എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=RADHAKRISHNA M
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദീൻ.
|പി.ടി.എ. പ്രസിഡണ്ട്=ഷംസുദീൻ.
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി  
|എം.പി.ടി.എ. പ്രസിഡണ്ട്=തുളസി  
വരി 67: വരി 68:
== ചരിത്രം ==
== ചരിത്രം ==
സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള  കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും.

[[{{PAGENAME}}/ചരിത്രം|Click here for more]]

==വിദ്യാലയ ചരിത്രം സംക്ഷിപ്തം==
സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങൾകിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം‌  ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന്
ഏറെ സാധ്യതയുള്ള പ്രദേശങ്ങൾ സ്കൂളിനോട് ചേർന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങൾഇവിടെയുണ്ട്. ഇവയിൽ ചിലതാണ് തീർത്ഥങ്കര (കണ്വമഹർഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാർവ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകൾ,അർക്കരശ്മികൾ ഏൽക്കാത്ത ഘോര വനങ്ങൾ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു.
1929 – ൽ ഇന്നത്തെ സ്കൂളിൽ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൻ കീഴിൽ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്.
അധ്യാപക രക്ഷാകർതൃ സമിതികൾ, പൗര പ്രമാണിമാർ,നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവർഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാർ ൈകോർക്കുകയാണുണ്ടായത്.
== ചിത്രങ്ങളിലൂടെ ==
== ചിത്രങ്ങളിലൂടെ ==
<gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം
<gallery>പ്രമാണം:pravesha.jpg|പ്രവേശോൽസവം
വരി 96: വരി 92:
* കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ്
* കെട്ടിടങ്ങളുടെ കുറവ് പ്രധാന പ്രശ്നമാണ്
* സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്.
* സയൻസ് ലാബ്, സോഷ്യൽ സയൻസ് റിസോഷ്സ് റൂം, ലൈബ്രരി എന്നിവ ഒറ്റ മുറിയിലാണ് പ്രവർത്തിക്കുന്നത്.
== PTA ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 213: വരി 211:
|13.12.2016 - Continuing.....
|13.12.2016 - Continuing.....
|നാരായണ ഡി
|നാരായണ ഡി
|-
|
|
|-
|
|
|-
|
|
|}
|}

വരി 231: വരി 238:
<!--https://www.openstreetmap.org/way/73455122#map=17/12.53261/75.21090-->
<!--https://www.openstreetmap.org/way/73455122#map=17/12.53261/75.21090-->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.5326,75.21090|zoom=13}}
{{Slippymap|lat=12.538790722666954|lon= 75.21356062713741|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274430...2531587" എന്ന താളിൽനിന്ന് ശേഖരിച്ചത്