"സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shobha009 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:




1882 ൽ സ്ഥാപിതം ആയതും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിലാണു സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന തീരഭൂമിയിൽ ചിറയിൻകീഴു താലൂക്കിൽ അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാടിന്റെ അഭിമാന സ്‌തംഭം ആയി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് സെന്റ്. അലോഷ്യസ് എൽ. പി. എസ് മാമ്പള്ളി. ഭൗതികസൗകര്യങ്ങൾ
1882 ൽ സ്ഥാപിതം ആയതും ആയിരകണക്കിന് കുട്ടികൾക്ക് ആദ്യ അക്ഷരത്തിന്റെ മധുരം നൽകി കൊണ്ടിരിക്കുന്ന കായലും കടലും ചേർന്ന അതി മനോഹര തീരദേശ ഗ്രാമത്തിലാണു സെന്റ്. അലോഷ്യസ് മാമ്പള്ളി എന്ന നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.അറബിക്കടലിന്റെ തിരമാലകൾ തഴുകുന്ന തീരഭൂമിയിൽ ചിറയിൻകീഴു താലൂക്കിൽ അഞ്ചുതെങ്ങു ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ നാടിന്റെ അഭിമാന സ്‌തംഭം ആയി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രം ആണ് സെന്റ്. അലോഷ്യസ് എൽ. പി. എസ് മാമ്പള്ളി. ഭൗതികസൗകര്യങ്ങൾ [[സെന്റ് അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി/ചരിത്രം|അധിക വായനയ്ക്ക്]]


സ്കൂളിൽ ചുവടിൽ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഉണ്ട്.
== സൗകര്യങ്ങൾ ==
(1)ആധുനിക സൗകര്യങ്ങൾ കൂടി ഉള്ള ടോയ്ലറ്റ്.
സ്കൂളിൽ ചുവടിൽ കൊടുത്തിരിക്കുന്ന സൗകര്യങ്ങൾ ഉണ്ട്. (1)ആധുനിക സൗകര്യങ്ങൾ കൂടി ഉള്ള ടോയ്ലറ്റ്. (2)വിശാലമായ അടുക്കള.
(2)വിശാലമായ അടുക്കള.


(3)സ്കൂൾ പൂന്തോട്ടം.
(3)സ്കൂൾ പൂന്തോട്ടം. (4)അഞ്ഞുറോളം വിവിധ പുസ്തകം ഉള്ള വായനശാല. (5)ഡിജിറ്റൽ ക്ലാസ്സ്‌ റൂം. (6)പാർക്ക്.‌ (7)കളിസ്ഥലം.
(4)അഞ്ഞുറോളം വിവിധ പുസ്തകം ഉള്ള വായനശാല.
(5)ഡിജിറ്റൽ ക്ലാസ്സ്‌ റൂം.
(6)പാർക്ക്.‌
(7)കളിസ്ഥലം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 102: വരി 97:


==വഴികാട്ടി==
==വഴികാട്ടി==
ട്രെയിനിൽ വരുന്നവർ -കടകാവൂർ റെയിൽവേ സ്റ്റേഷൻ ഇറങ്ങി ഓട്ടോയിലോ അല്ലെങ്കിൽ അടുത്ത് തന്നെ ബസ് സ്റ്റാൻഡ് ഉണ്ട് അഞ്ചുതെങ്ങു, വർക്കല ബസിൽ കയറിയാൽ സ്കൂളിന്റെ മുൻവശത്തു എത്തി ചേരാൻ സാധിക്കും.
കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്  അഞ്ചുതെങ്ങു, വർക്കല ബസിൽ റൂട്ടിൽ 3 കി മി അകലെ 


ബസ് മാർഗം -വർക്കലയിൽ നിന്ന് വരുന്നവർ അഞ്ചുതെങ്ങു ആറ്റിങ്ങൽ ബസിൽ കയറിയാൽ സ്കൂളിന് മുന്നിൽ ആയി ഇറങ്ങുവാൻ സാധിക്കും.
വർക്കലയിൽ നിന്ന് അഞ്ചുതെങ്ങു ആറ്റിങ്ങൽ റൂട്ടിൽ 10 കി മി അകലെ


ആറ്റിങ്ങൽ നിന്ന് വരുന്നവർ കടക്കാവൂർ അഞ്ചുതെങ്ങു വഴി വർക്കല പോകുന്ന ബസിലോ ചിറയിൻകീഴ് വഴി അഞ്ചുതെങ്ങു വർക്കല ബസിൽ കയറിയാൽ സ്കൂളിൽ എത്തി ചേരാൻ സാധിക്കും.
ആറ്റിങ്ങൽ നിന്ന്   കടക്കാവൂർ അഞ്ചുതെങ്ങു വഴി വർക്കല റൂട്ടിൽ 10 കി മി അകലെ
മുതലാപൊഴി പാലം വഴി വരുന്നവർ ബസിൽ മുതലാപൊഴി ഇറങ്ങി ഓട്ടോ മാർഗം മാത്രമേ ഇങ്ങോട്ടു വരുവാൻ സാധിക്കുക ഉള്ളൂ.
----
----
{{#multimaps: 8.677948780302971, 76.75213411561154| zoom=18 }}
{{Slippymap|lat= 8.67754|lon=76.75202|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_അലോഷ്യസ്.എൽപി.എസ്.മാമ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്