"ററി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ടി.എച്ച്.എസ്.തച്ചിങ്ങനാടം]]
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
{{prettyurl|G.H.S.S. PATTIKKAD}}
{{prettyurl|G.H.S.S. PATTIKKAD}}
വരി 39: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
 
ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
== ചരിത്രം ==
== ചരിത്രം ==


ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1918ൽ യു.പി.സ്കൂളായി ഉയർത്തിയതും 1956ൽ മലബാർ ഡിസ്ട്രിക്ട് ബോർ‍ഡ് മിഡിൽ സ്കൂളാക്കി മാറ്റിയതും 1962 മെയ് 7-ന് ഹൈസ്കൂളാക്കി ഉയർത്തിയതും ഈ സ്കൂളിന്റെ വളർച്ചയിലെ പ്രധാന നാഴികക്കല്ലുകളാണ്.ഗവൺമെന്റ് അനുമതി ലഭിച്ചതോടെ നാട്ടുകാരിൽ നിന്നും ഏഴായിരത്തോളം രൂപ പിരിച്ചെടുത്ത് പെരിന്തൽമണ്ണ വികസനബ്ലോക്കിന്റെ സഹായത്തോകടെ ഒരു കെട്ടിടം പണിതു.സ്കൂളിന്റെ ആദ്യ ഹെഡ്-മാസ്റ്റർ ഇ എ കൃഷ്ണമണി ആയിരുന്നു.1965 മാർച്ചിൽ ഉയർന്ന വിജയ ശതമാനത്തോടെ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തു വരുമ്പോൾ, മികച്ച സേവനത്തിനുള്ള സംസ്ഥാനഅവാർഡ് നേടിയ മന്നാടിയാർ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. ഇന്നു കാണുന്ന പ്രധാനകെട്ടിടം 1984-ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി എം ജേക്കബിന്റെ അദ്യക്ഷതയിൽ ഉപമുഖ്യമന്ത്രി കെ അവുക്കാദാർകുട്ടിനഹയാണ് ഉദ്ഘാടനം ചെയ്തത്.2004ൽ വിദ്യാലയത്തിന്റെ ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.പുരോഗതിയുടെ പാതയിൽ മുന്നേറുന്ന ഈ സ്കൂളിന്റെ ചരിത്രം വടക്കൻ വള്ളുവനാടിന്റെ ചരിത്രം കൂടിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ 99 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്ന ത്. അതിനു പുറമെ സ്കൂളിൽ നിന്ന് അൽപം വിട്ട് 1ഏക്കർ 33സെന്റ് വിസ്തീർണമുള്ള ഒരു കളിസ്ഥലമുണ്ട്. 5 മുതൽ 12 വരെ ക്ലാസുകൾക്ക് 9 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. ആധുനികശാസ്ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയിട്ടുള്ള വിദ്യാഭ്യാസത്തിനായി സ്മാർട്ടറൂം സി ഡി ലൈബ്രറി എന്നിവയും സ്കൂളിലുണ്ട്.ഇതിന് പുറമേ 23 ക്ലാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളാക്കിയിട്ടുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


''''''== പാഠ്യേതര പ്രവർത്തനങ്ങൾ ==
''''''== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 113: വരി 110:
<b>
<b>
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.018024, 76.235069 | width=800px | zoom=16 }}
{{Slippymap|lat= 11.018024|lon= 76.235069 |zoom=16|width=800|height=400|marker=yes}}


*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
*മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ് ഥനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ററി.എച്ച്.എസ്.തച്ചിങ്ങനാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്