"കെ. എൽ. എസ്. യു. പി. എസ്. പെരുവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
('{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
{{prettyurl|K. L. S. U. P. S. Peruvanam}}
{{Infobox School
|സ്ഥലപ്പേര്=ചേർപ്പ്
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22265
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091685
|യുഡൈസ് കോഡ്=32070400802
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചേർപ്പ്
|പിൻ കോഡ്=680561
|സ്കൂൾ ഫോൺ=0487 2340355
|സ്കൂൾ ഇമെയിൽ=klsupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിനറ്റ് മേരി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സനൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി
|സ്കൂൾ ചിത്രം=22265-building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ചേര്‍പ്പ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ‍ൂർ ജില്ലയിലെ തൃശ‍ൂർ വിദ്യാഭ്യസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെര‍ുവനം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സംസ്കൃതം ഓറിയന്റൽ യ‍ു പി വിദ്യാലയം. ഇത് ഒര‍ു സ്റ്റാഫ് മാനേജ്‍മെന്റ് വിദ്യാലയമാണ്. 1926 (കൊ. വ 1101)ൽ ഒരു സംസ്കൃതം പാഠശാലയായി ആരംഭിച്ച ഈ വിദ്യാലയം 1954 ൽ പ്രൈമറി  സ്കൂളായി ഉയർത്തപ്പെട്ട‍ു.  1959 ൽ സർക്കാർ ഏയ്‍ഡഡ് വിദ്യാലയമായി


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== [[കെ. എൽ. എസ്. യു. പി. എസ്. പെരുവനം/ചരിത്രം|ചരിത്രം]] ==
തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്


== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
4000 sq ft ൽ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==[[കെ. എൽ. എസ്. യു. പി. എസ്. പെരുവനംയ/മുൻ സാരഥികൾ|മുൻ സാരഥികൾ]]==


==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരൻമാരായ ശ്രീ എൻ വി കൃഷ്ണവാരിയർ , ശ്രീ എം  വി കൃഷ്ണവാരിയർ , മേളകലാനിധി ശ്രീ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ , വേദപണ്ഡിതൻ ബ്രഹ്മശ്രീ കെ പി സി നാരായണൻ ഭട്ടതിരി, ഡോ. ഭാസ്കരൻ, യുവശാസ്ത്രകാരൻ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരിൽ ചിലർ മാത്രം


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ പി ആർ നാരായണൻ നമ്പീശൻ ഈ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമൻ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
തൃശൂ__ഉള്ളടക്കംഇടുക__ർ ഇരിഞ്ഞാലക്കുട റോഡിൽ
പെരുമ്പിള്ളിശ്ശേരിക്കും പൂച്ചിന്നിപ്പാടത്തിനും ഇടയിൽ
തിരുവുള്ളക്കാവ് ബസ് സ്റ്റോപ്പിൽ
പെരുവനം ക്ഷേത്ര റോഡിൽ
{{Slippymap|lat=10.441268557658217|lon=76.21440598415337|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/165673...2531460" എന്ന താളിൽനിന്ന് ശേഖരിച്ചത്