"ജി. യു. പി. എസ്. മൂർക്കനിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Linjuag (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം: പ്രധാനാധ്യാപികയുടെ പേര് തിരുത്തി
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ,തൃശൂർ ഈസ്റ്റ് ഉപജില്ലയിൽ, നടത്തറ ഗ്രാമപഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മൂർക്കനിക്കരയിൽ കാലങ്ങളായി പ്രവർത്തിച്ചു വരുന്ന ഗവ.യു പി. സ്കൂൾ ആണിത്.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==  
== ചരിത്രം ==  
  1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.
  1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.


7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച്  സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി  പി ബി സൈന  ടീച്ചറാണ്.
7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച്  സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്,  
 
സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി  പി ബി സൈന  ടീച്ചറാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനിക രീതിയിൽ പണി കഴിപ്പിച്ച സ്കൂൾ കവാടവും ചുറ്റുമതിലും മൂന്ന് നിലകളിലായി 18 മുറികളിൽ ഓഫീസും ക്ലാസ്സ്മുറികളും ലാബുകളും ക്രമീകരിച്ചിരിക്കുന്നു .ഭിന്നശേഷി സൗഹൃദമായ കെട്ടിടമാണ് സ്കൂളിനുള്ളത്.ഓപ്പൺ ഓഡിറ്റോറിയം ,ജൈവ വൈവിധ്യ ഉദ്യാനം ,പാർക്ക്,വിശാലമായ മൈതാനം ,ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികൾ എന്നിവ സ്കൂളിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
യോഗ പഠനം ,സംഗീതാഭ്യസനം ,കരാട്ടെ പരിശീലനം  എന്നിവ ബി ആർ സി യുടെ സഹായത്തോടെ സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നു.2023 -24 അധ്യയനവർഷത്തിൽ തൃശൂർ  ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ  ഉറുദു സംഘഗാനമത്സരത്തിൽ ഒന്നാം സ്ഥാനം കുട്ടികൾ നേടി.വാങ്മയം ഭാഷാപ്രതിഭയായി ഈ അധ്യയന വർഷത്തിൽ തിരഞ്ഞെടുക്കപ്പെട്ട നേഹൽ ജിജേഷ് സ്കൂളിന്റെ അഭിമാനം വാനോളം ഉയർത്തി. 


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 81: വരി 83:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.505809,76.277285|zoom=18}}
{{Slippymap|lat=10.505809|lon=76.277285|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._യു._പി._എസ്._മൂർക്കനിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്