സഹായം Reading Problems? Click here


ജി. യു. പി. എസ്. മൂർക്കനിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(22462 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി. യു. പി. എസ്. മൂർക്കനിക്കര
22462 GUPS Moorkanikkara.jpg
വിലാസം
ജി യു പി എസ് മൂർക്കനിക്കര, പി ഒ കൊഴുക്കുള്ളി

മൂർക്കനിക്കര
,
680752
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9446593168
ഇമെയിൽgupsmoorkanikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22462 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലതൃശ്ശൂർ ഈസ്റ്റ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയുപി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം36
പെൺകുട്ടികളുടെ എണ്ണം18
വിദ്യാർത്ഥികളുടെ എണ്ണം54
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എസ് പത്മിനി
പി.ടി.ഏ. പ്രസിഡണ്ട്ബാബു മലയിൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1917-ല് മൂര്ക്കനിക്കര വീമ്പ് റോഡിനു സമീപം വിവേകാനന്ദ വിലാസം എയ്ഡഡ് സ്കൂള് മൂര്ക്കനിക്കയിലെ നല്ലവരായ 4 എഴുത്തച്ഛന്മാരുടെ നേതൃത്വത്തില് ആരംഭിച്ചു. തട്ടാംപറമ്പില് ശങ്കരന് രാവുണ്ണി എഴുത്തച്ഛന് മാനേജ്മെന്റ് ട്രസ്റ്റിയായും ടി നാണു എഴുത്തച്ഛന് പ്രഥമാധ്യാപകനും ആയിരുന്നു. ശിശുക്ലാസ്, ഒന്ന്, രണ്ട്, മൂന്ന് എന്നീ ക്ലാസുകള് ആദ്യം ആരംഭിച്ചു.

7/05/1935 ന് സ്കൂളിന്റെ അംഗീകാരം സര്ക്കാര് റദ്ദാക്കി. നിര്ത്തലാക്കിയ സ്കൂളില് ത്തന്നെ വാടക നിയമിച്ച് സര്ക്കാര് മലയാളം സ്കൂള് മൂര്ക്കനിക്കര എന്ന പേരില് പുനരാരംഭിച്ചു. 1950 ല് സര്ക്കാര് സ്കൂള് ഏറ്റെടുത്തു. 14/12/1981 ലെ അക്കൌണ്ടന്റ് ജനറലിന്റെ ഉത്തരവില് പ്രകാരം ഗവ. യു പി സ്കൂള് മൂര്ക്കനിക്കര ആയി നടത്തറ ഗ്രാമ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു. ഉന്നത പദവിയിലിരിക്കുന്ന പല വിശിഷ്ട വ്യക്തികളും ഈ വിദ്യാലയത്തില് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്, സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി. കെ എസ് പത്മിനി ടീച്ചറാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...