"ഗവ. എൽ. പി. എസ്സ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. --> | എത്ര വര്ഷതമായി, പേരിന്റെ പൂര്ണ്ണ രുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്ക്കാPവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെ ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''. [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി|കൂടുതൽ വായിക്കുക]] | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പകൽക്കുറി | |സ്ഥലപ്പേര്=പകൽക്കുറി | ||
വരി 44: | വരി 45: | ||
<!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 76: | വരി 77: | ||
സർക്കാർ | സർക്കാർ | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
വരി 87: | വരി 88: | ||
|സുദിനമ്മ | |സുദിനമ്മ | ||
|} | |} | ||
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
== ചിത്രശാല == | == ചിത്രശാല == | ||
വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ കാണാൻ ഇവിടെ [[ഗവ. എൽ. പി. എസ്സ്. പകൽക്കുറി/സൗകര്യങ്ങൾ|ക്ലിക്ക്]] ചെയ്യുക | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി . | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ''' ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി . | ||
പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി | പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി | ||
{{ | {{Slippymap|lat= 8.84569|lon=76.79459 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . കൂടുതൽ വായിക്കുക
ഗവ. എൽ. പി. എസ്സ്. പകൽക്കുറി | |
---|---|
വിലാസം | |
പകൽക്കുറി ഗവ.എൽ.പി .എസ് , പകൽക്കുറി . പകൽക്കുറി പി ഒ , പകൽക്കുറി പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 0470 2685060 |
ഇമെയിൽ | glpspakalkuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42413 (സമേതം) |
യുഡൈസ് കോഡ് | 32140500203 |
വിക്കിഡാറ്റ | Q64035187 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിയ്ക്കൽ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 138 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് ബി കെ നായർ |
പി.ടി.എ. പ്രസിഡണ്ട് | ജോഷ് മോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജില്ലയുടെ വടക്കേ അതിർത്തിയിൽ കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന് വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ് മുറികൾ
2 കുട്ടികളുടെ പാർക്ക്
3. ഹരിതോദ്യാനം
4ഓപ്പൺ ലൈബ്രറി
5 മീഡിയാ കോർണർ
6 A/C ക്ലാസ് റൂം
7 എല്ലാ ക്ലാസുകളിലും പ്രൊജക്ടറുകൾ
8. വിശാലമായ ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
പേര് |
---|
പ്രമീള |
സീത |
സുദിനമ്മ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗ"ങ്ങൾ ഓയൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 5 കി .മി പകൽക്കുറി . പള്ളിക്കലിൽ നിന്നും 3 കി.മി പകൽക്കുറി
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42413
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ