"ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.S.V.L.P.S.Enath}}
{{prettyurl|Govt.S.V.L.P.S. Enathu}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 97: വരി 97:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ഏനാത്ത് ബസ് സ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.


സ്ഥിതിചെയ്യുന്നു.
സ്ഥിതിചെയ്യുന്നു.
{{#multimaps:9.1277205,76.5956196|zoom=17}}
{{Slippymap|lat=9.1277205|lon=76.5956196|zoom=17|width=full|height=400|marker=yes}}
  ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ  സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
  ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ  സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

20:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത്
വിലാസം
ഏനാത്ത്

ഗവൺമെന്റ് എസ് വി എൽ പി എസ് ഏനാത്ത്
,
ഏനാത്ത് പി.ഒ.
,
691526
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgsvlpsenathu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38206 (സമേതം)
വിക്കിഡാറ്റ32120100231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെർലി ജോർജ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഉമ്മയ് മുത്ത്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടശ്ശേരി വീട്ടിൽ ശ്രീ. ഗോപാലപിള്ള അവറുകൾ 102 വർഷങ്ങൾക്കു മുൻപ് 1915-ൽ ഈ വിദ്യാലയം ആരംഭിച്ചു. കവിയും സ്കൂൾ ഇൻസ്പെക്ടറും ആയിരുന്ന ശ്രീ. എസ് സുബ്രഹ്മണ്യൻ പോറ്റിയോടുള്ള സ്നേഹബഹുമാനങ്ങൾ കാത്തു സൂക്ഷിക്കുന്നതിന് വേണ്ടി സുബ്രഹ്മണ്യ വിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരുനൽകി.കുറെ കാലങ്ങൾക്കു ശേഷം ഒരു ചക്രം പ്രതിഫലം വാങ്ങി സ്കൂൾ സർക്കാരിലേക്ക് വിട്ടു നൽകുകയും, ഇന്നറിയപ്പെടുന്ന ഗവൺമെന്റ് എസ് വി എൽപിഎസ് നിലവിൽ വരികയും ചെയ്തു.
      ഏനാത്ത് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ആണ് സമസ്ത വിഭാഗം വിദ്യാർത്ഥികളും വിദ്യാഭ്യാസം നേടിയത്. ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം നേടിയവർ സമൂഹത്തിൽ വിവിധ ശ്രേണികളിൽ ഉന്നത സേവനമനുഷ്ഠിച്ച വരും അനുഷ്ഠിക്കുന്നവരും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ട്.
പച്ചക്കറി തോട്ടം.
ഇക്കോ പാർക്ക്.
സ്കൂൾ ലൈബ്രറി.
കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

എൽഎസ്എസ് പരീക്ഷകളിൽ വിജയം.
വിവിധ കലാമേളകളിലും കലാ മത്സരങ്ങളിലും വിജയം. വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്യുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഏനാത്ത് ബസ് സ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

സ്ഥിതിചെയ്യുന്നു.

Map
ഏനാത്ത് ബസ്റ്റോപ്പിൽ നിന്നും മണ്ണടി റോഡ് വഴി 500 മീറ്റർ സഞ്ചരിച്ചാൽ ആദ്യം കാണുന്ന വലത്തേക്കുള്ള ഇട റോഡിലൂടെ  സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.