ഗവ.എസ്.വി.എൽ.പി.എസ്.ഏനാത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഭാഷയിലെ എല്ലാ വ്യവഹാരരൂപങളീലും എല്ലാ കുട്ടികളുടെയും വിനിമയ ശേഷി വർദ്ധിപ്പിക്കുന്നു പ്രത്യേക താല്പര്യം ഉള്ള മേഖലകൾ കണ്ടെത്തി നൈപുണി വളർത്തുകയും പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പറയാനും എഴുതാനും കഴിയുന്ന നിലവാരത്തിലേക്ക് എത്തിക്കൽ.ഇംഗ്ലീഷിൽ സർഗാത്മക രചന നടത്തുന്നതിനുള്ള ശേഷി കൈവരിക്കൽ. എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരത ആക്കുക.