"ജി.എച്ച്. എസ്. തയ്യേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 71 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.THAYYENI}}
{{PHSchoolFrame/Header}}
സ്കൂൾ ചിത്രം=[[/home/kite/Downloads/പ്രമാണം2.JPG]]/‎|}
{{prettyurl|GHS THAYYENI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്ന
|സ്ഥലപ്പേര്=തയ്യേനി
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കാസർഗോഡ്
പേര്= ജി എച്ച് എസ് തയ്യേനി |  
|സ്കൂൾ കോഡ്=12068
സ്ഥലപ്പേര്= തയ്യേനി
|വിക്കിഡാറ്റ ക്യു ഐഡി=
റവന്യൂ ജില്ല=കാസർഗോഡ് |
|യുഡൈസ് കോഡ്=32010600306
വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് |
|സ്ഥാപിതദിവസം=01
ഉപ ജില്ല= ചിറ്റാരിക്കാൽ|  
|സ്ഥാപിതമാസം=06
സ്കൂൾ കോഡ്=12068|
|സ്ഥാപിതവർഷം=1973
സ്കൂൾ ഇമെയിൽ= 12068ghsthayyeni@gmail.com|
|സ്കൂൾ വിലാസം=തയ്യേനി പി.ഒ ,തയ്യേനി,കാസ‍ർഗോഡ്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|പോസ്റ്റോഫീസ്=തയ്യേനി
പഠന വിഭാഗങ്ങൾ=HS
|പിൻ കോഡ്=670511
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ ഫോൺ=04985212340
ആൺകുട്ടികളുടെഎണ്ണം= |
|സ്കൂൾ ഇമെയിൽ=12068ghsthayyeni@gmail.com
പെൺകുട്ടികളുടെ എണ്ണം=HS|
|സ്കൂൾ വെബ് സൈറ്റ്=
വിദ്യാർത്ഥികളുടെ എണ്ണം=HS
|ഉപജില്ല=ചിറ്റാരിക്കൽ
അദ്ധ്യാപകരുടെ എണ്ണം=11|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
പ്രധാന അദ്ധ്യാപകൻ=ശ്രീ.|
|വാർഡ്=5
പി.ടി.. പ്രസിഡണ്ട്= ശ്രീ.
|ലോകസഭാമണ്ഡലം=കാസർഗോഡ്
സ്ഥാപിതദിവസം= |
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
സ്ഥാപിതമാസം= |
|താലൂക്ക്=വെള്ളരിക്കുണ്ട്
സ്ഥാപിതവർഷം= |
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
സ്കൂൾ വിലാസം= |
|ഭരണവിഭാഗം=സർക്കാർ
പിൻ കോഡ്= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂൾ ഫോൺ=  
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=123
|പെൺകുട്ടികളുടെ എണ്ണം 1-10=106
|വിദ്യാർത്ഥികളുടെ എണ്ണം 1-10=229
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ജോയ.എം.ജോർജ്ജ്
|പി.ടി.. പ്രസിഡണ്ട്=ശ്രീ.പി ജി നാരായണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=PHOTO-2020-05-21-20-55-06(1).jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
=ചരിത്രം=
കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി  ഗ്രാമപഞ്ചായത്തി‍‍ൽ പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.


ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
=ചരിത്രം
ഒന്ന‍ു മ‍ുതൽ പത്ത‍‍‍ു വരെ digital classrooms.Science,Maths,IT ലാബ‍ുകൾ.അതിവിശാലമായ ലൈബ്രറി, വായനാമുറി,ക്ലാസ് ലൈബ്രറി,ഡൈനിംഗ് ഹാൾ.ചരിത്ര മ്യൂസിയം,ജൈവ വൈവിധ്യ പാർക്ക്,ഗോത്രവാഹിനി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് =
==പൂർവാദ്ധ്യാപകർ ==
<u>'''HEADMASTERS/HEADMISTRESSES'''</u>
 
# '''<small>SARASWATHI K</small>'''
# '''<small>MOLIN FERNANDES</small>'''
# '''<small>K F ALEXANDER</small>'''
# '''<small>SUDHAKARAN K</small>'''
# '''<small>M C RAMACHANDRAN</small>'''
# '''<small>RAMESH BABU</small>'''
# '''<small>Dr.AUGUSTIAN V A</small>'''
# '''<small>AJITHA T V</small>'''
# '''<small>HAREENDRAN K</small>'''
# '''<small>JAYAPRABHA P V</small>'''
# '''<small>DR..UNNIKRISHNAN A</small>'''
# '''<small>RAMESAN K P</small>'''
# '''<small>GEOYA M GEOR''GE''</small>'''
 
=<small>ചിത്രങ്ങൾ</small>=
<gallery>
പ്രമാണം:BS21 KGD 12068 1.jpg| പ്രവേശനോൽസവം
പ്രമാണം:School Head master -K P.RAMESAN .jpg| ഹെഡ്മാസ്റ്റർ
പ്രമാണം:PHOTO-2020-05-21-20-55-06(1).jpg| സ്കൂൾ കെട്ടിടം
</gallery>
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
*ദിനാചരണങ്ങൾ
*ക്ലാസ് മാഗസിൻ.
*ലൈബ്രറി
*വിദ്യാരംഗം കലാ സാഹിത്യ വേദി
*ജൂനിയർ റെഡ്ക്രോസ്
 
*പൈതൃകം -- മ്യൂസിയം
*ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
*അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ
*ഗോത്രവാഹിനി
 
==വഴികാട്ടി==
#തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km
........................................
{{Slippymap|lat= 12.32840|lon=75.39959|zoom=16|width=800|height=400|marker=yes}}

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്. എസ്. തയ്യേനി
വിലാസം
തയ്യേനി

തയ്യേനി പി.ഒ ,തയ്യേനി,കാസ‍ർഗോഡ്
,
തയ്യേനി പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04985212340
ഇമെയിൽ12068ghsthayyeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്12068 (സമേതം)
യുഡൈസ് കോഡ്32010600306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ123
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ229
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.ജോയ.എം.ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പി ജി നാരായണൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസ‍‍ർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തി‍‍ൽ പാലാവയൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്ക്കൂൾ തയ്യേനി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയുടെ  പരിധിയിൽപ്പെടുന്നതാണ് ഈ വിദ്യാലയം.1973ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.1979ൽ യു.പി. സ്കൂളായും 2011 ൽ ഹൈസ്കൂളായും ഉയർത്തി.1 മുതൽ 10 വരെ 230 കുട്ടികൾ അധ്യയനം നടത്തി വരുന്നു.2023 ൽ 50 വർഷം പൂർത്തിയാകുന്ന ഈ വിദ്യാലയത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന അധ്യാപക രക്ഷാകർത്യസമിതിയുടെയും നാട്ടുകാരുടെയും പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർലോഭമായ സഹായ സഹകരണങ്ങളാണ് ഈ വിദ്യാലയത്തെ കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഹൈടെക് ക്ലാസ് മുറികളും മികച്ച പഠനാന്തരീക്ഷവും എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വർഷവും 100 ശതമാനം വിജയവും ഈ വിദ്യാലയത്തിനു സ്വന്തമാണ്.

ഭൗതികസൗകര്യങ്ങൾ

ഒന്ന‍ു മ‍ുതൽ പത്ത‍‍‍ു വരെ digital classrooms.Science,Maths,IT ലാബ‍ുകൾ.അതിവിശാലമായ ലൈബ്രറി, വായനാമുറി,ക്ലാസ് ലൈബ്രറി,ഡൈനിംഗ് ഹാൾ.ചരിത്ര മ്യൂസിയം,ജൈവ വൈവിധ്യ പാർക്ക്,ഗോത്രവാഹിനി

പൂർവാദ്ധ്യാപകർ

HEADMASTERS/HEADMISTRESSES

  1. SARASWATHI K
  2. MOLIN FERNANDES
  3. K F ALEXANDER
  4. SUDHAKARAN K
  5. M C RAMACHANDRAN
  6. RAMESH BABU
  7. Dr.AUGUSTIAN V A
  8. AJITHA T V
  9. HAREENDRAN K
  10. JAYAPRABHA P V
  11. DR..UNNIKRISHNAN A
  12. RAMESAN K P
  13. GEOYA M GEORGE

ചിത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • ക്ലാസ് മാഗസിൻ.
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ജൂനിയർ റെഡ്ക്രോസ്
  • പൈതൃകം -- മ്യൂസിയം
  • ഹംസപദി --ജൈവ വൈവിധ്യ പാർക്ക്
  • അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ
  • ഗോത്രവാഹിനി

വഴികാട്ടി

  1. തയ്യേനി ബസ്റ്റാന്റിൽ നിന്നും 1 km

........................................

Map
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._തയ്യേനി&oldid=2530367" എന്ന താളിൽനിന്ന് ശേഖരിച്ചത്