ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ഇൻഫോബോക്സ് ചേർത്തു) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|BVMHS | {{prettyurl|BVMHS KALPARAMBA}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കല്പറമ്പ് | |സ്ഥലപ്പേര്=കല്പറമ്പ് | ||
വരി 21: | വരി 21: | ||
|ഉപജില്ല=ഇരിഞ്ഞാലക്കുട | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂമംഗലം പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പൂമംഗലം പഞ്ചായത്ത് | ||
|വാർഡ്=9 | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
വരി 37: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=375 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=290 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=665 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=30 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133 | ||
വരി 49: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ബിജു | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെൻസി എ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഉദയൻ പി ടി | |പി.ടി.എ. പ്രസിഡണ്ട്=ഉദയൻ പി ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസി | |എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=23029 school Building.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 64: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ. ബഹുമാനപ്പെട്ട വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച ഈ വിദ്യാക്ഷേത്രം എൺപത് പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനം ചെയ്യുന്നു | |||
. | . | ||
== ചരിത്രം == | == '''ചരിത്രം''' == | ||
പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ബി വി എം എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942 ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്ക്കൂളായി ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. | |||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ | ||
സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു. | സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* സ്റ്റുഡന്റ് പോലീസ് കെഡറ്റ് | |||
* ജൂനിയർ റെഡ് ക്രോസ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* [[ മ്യൂസിക്ക് ക്ലാസ്സ്]] | * [[ മ്യൂസിക്ക് ക്ലാസ്സ്]] | ||
* [[ക്ലാസ് മാഗസിൻ.]] | * [[ക്ലാസ് മാഗസിൻ.]] | ||
* [[സ്പോർട്സ്]] | * [[സ്പോർട്സ്]] | ||
*[[കരാട്ടെ ക്ലാസ്സ്]] | *[[കരാട്ടെ ക്ലാസ്സ്]] | ||
*കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് | |||
== | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
അബ്ദുൾ മാസ്ററർ | അബ്ദുൾ മാസ്ററർ | ||
വരി 96: | വരി 93: | ||
ടി ജെ റോസി | ടി ജെ റോസി | ||
== | == '''വഴികാട്ടി''' == | ||
* ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്ങല്ലുർ സെന്ററിൽ നിന്നും മതിലകം വഴിയിലൂടെ 1 Km | |||
* അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക് 1 Km | |||
{{Slippymap|lat=10.301387|lon=76.204476|zoom=18|width=full|height=400|marker=yes}} | |||
തിരുത്തലുകൾ