"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്…)
 
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|BVMHS KALPARAMBA}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School|
|സ്ഥലപ്പേര്=കല്പറമ്പ്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
പേര്=ബി .വി.എം.എച്ച്.എസ്.കല്‍പ്പറമ്പ് |
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=കല്‍പ്പറമ്പ്|
|സ്കൂൾ കോഡ്=23029
വിദ്യാഭ്യാസ ജില്ല='ഇരിങ്ങാലക്കുട|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=23029|
|വിക്കിഡാറ്റ ക്യു ഐഡി=Q64090754
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32071601302
സ്ഥാപിതമാസം=02|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1909|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=എരുമപ്പെട്ടി. പി.ഒ, <br/>എരുമപ്പെട്ടി|
|സ്ഥാപിതവർഷം=1942
പിന്‍ കോഡ്=680584|
|സ്കൂൾ വിലാസം=കല്പറമ്പ്
സ്കൂള്‍ ഫോണ്‍=04885 262098|
|പോസ്റ്റോഫീസ്=അരിപ്പാലം
സ്കൂള്‍ ഇമെയില്‍=ghsse@gmail.com|
|പിൻ കോഡ്=680688
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=
ഉപ ജില്ല=കുന്ദംകുളം‌|
|സ്കൂൾ ഇമെയിൽ=bvmhskalparambu@yahoo.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=ഇരിഞ്ഞാലക്കുട
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പൂമംഗലം പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=9
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=മുകുന്ദപുരം
പഠന വിഭാഗങ്ങള്‍3=|
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണ=2850|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=2068|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|പഠന വിഭാഗങ്ങൾ2=2
അദ്ധ്യാപകരുടെ എണ്ണം=105|
|പഠന വിഭാഗങ്ങൾ3=3
പ്രിന്‍സിപ്പല്‍= ശാരിമോള്‍|
|പഠന വിഭാഗങ്ങൾ4=4
പ്രധാന അദ്ധ്യാപകന്‍=രാമചന്ദ്രന്‍|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= അഷറഫ്. കെ.എം|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|മാദ്ധ്യമം=മലയാളം
സ്കൂള്‍ ചിത്രം=.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=290
|വിദ്യാർത്ഥികളുടെ എണ്ണം 1-10=665
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=133
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=238
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിജു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെൻസി  എ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉദയൻ പി ടി
|എം.പി.ടി.. പ്രസിഡണ്ട്=ബെൻസി
|സ്കൂൾ ചിത്രം=23029 school Building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ. ബഹുമാനപ്പെട്ട വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച  ഈ വിദ്യാക്ഷേത്രം എൺപത് പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനം ചെയ്യുന്നു
.
 
== '''ചരിത്രം''' ==
 
പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം  എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942  ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി  ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെ‍ഡ്‍മാസ്റ്റർ.
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ
സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി  ഒരുക്കിയിരിക്കുന്നു.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
* സ്റ്റുഡന്റ് പോലീസ് കെഡറ്റ്
* ജൂനിയർ റെഡ് ക്രോസ്
* ലിറ്റിൽ കൈറ്റ്സ്
* [[ മ്യൂസിക്ക് ക്ലാസ്സ്]]
*  [[ക്ലാസ് മാഗസിൻ.]]
*  [[സ്പോർട്സ്]]
*[[കരാട്ടെ ക്ലാസ്സ്]]
*കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ലീഷ്
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
അബ്ദുൾ മാസ്ററർ
രാമചന്ദ്രൻ മാസ്റ്റർ
ഭരതൻ മാസ്റ്റർ
റോസിലി ടീച്ചർ
ഫിലോ ആന്റണി
ടി ജെ റോസി
 
== '''വഴികാട്ടി''' ==
 
* ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ  റൂട്ടിൽ  വെള്ളാങ്ങല്ലുർ  സെന്ററിൽ  നിന്നും മതിലകം വഴിയിലൂടെ 1 Km
* അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക്  1 Km
{{Slippymap|lat=10.301387|lon=76.204476|zoom=18|width=full|height=400|marker=yes}}

20:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്
വിലാസം
കല്പറമ്പ്

കല്പറമ്പ്
,
അരിപ്പാലം പി.ഒ.
,
680688
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1942
വിവരങ്ങൾ
ഇമെയിൽbvmhskalparambu@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23029 (സമേതം)
യുഡൈസ് കോഡ്32071601302
വിക്കിഡാറ്റQ64090754
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൂമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ290
ആകെ വിദ്യാർത്ഥികൾ665
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ105
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ238
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു
പ്രധാന അദ്ധ്യാപികജെൻസി എ ജെ
പി.ടി.എ. പ്രസിഡണ്ട്ഉദയൻ പി ടി
എം.പി.ടി.എ. പ്രസിഡണ്ട്ബെൻസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്പറമ്പ് പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ. ബഹുമാനപ്പെട്ട വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച ഈ വിദ്യാക്ഷേത്രം എൺപത് പതിറ്റാണ്ടുകളായി ഒട്ടെറെ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പ്രദാനം ചെയ്യുന്നു .

ചരിത്രം

പൂമംഗലം ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്‍ക്കൂളാണ് ബി വി എം എച്ച് എസ് എസ് . റവ.ഫാ.സെബാസ്റ്റ്യൻ തേർമഠം വികാരിയായിരുന്ന കാലത്ത് 1942 ൽ തൃശൂർ ബിഷപ്പ് അഭിവന്ദ്യ ഫ്രാൻസിസ് പിതാവ് ആകസ്മികമായി ദിവംഗതനായപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്കായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്. 1942 ജൂൺ 1 ന് നാലരക്ലാസ്സോടുക്കൂടി യു പി സ്‍ക്കൂളായി ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.സി എ കൊച്ചാപ്പു മാസ്റ്ററായിരുന്നു പ്രഥമ ഹെ‍ഡ്‍മാസ്റ്റർ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ മാസ്ററർ രാമചന്ദ്രൻ മാസ്റ്റർ ഭരതൻ മാസ്റ്റർ റോസിലി ടീച്ചർ ഫിലോ ആന്റണി ടി ജെ റോസി

വഴികാട്ടി

  • ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ  റൂട്ടിൽ  വെള്ളാങ്ങല്ലുർ  സെന്ററിൽ  നിന്നും മതിലകം വഴിയിലൂടെ 1 Km
  • അരിപ്പാലം സെന്ററിൽ നിന്നും വെള്ളാങ്ങല്ലുർ ഭാഗത്തേക്ക് 1 Km
Map