"ജി.എൽ.പി.എസ്. പണിക്കരപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
== '''<u>''ആമുഖം''</u>''' ==
== '''<u>''ആമുഖം''</u>''' ==
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പണിക്കരപ്പുറായ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എൽ പി എസ് പണിക്കരപ്പുറായ.'''ഇപ്പോൾഈ വിദ്യാലയത്തിൽ 147 വിദ്യാർത്ഥികളും 6 അധ്യാപകരുമാണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ പണിക്കരപ്പുറായ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ജി എൽ പി എസ് പണിക്കരപ്പുറായ.'''ഇപ്പോൾഈ വിദ്യാലയത്തിൽ 175 വിദ്യാർത്ഥികളും 6 അധ്യാപകരും ഒരു PTCM ഉം ആണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും, ഒരു ആയയും ഉണ്ട്
{{Infobox School


{{Infobox AEOSchool
|സ്ഥലപ്പേര്=പണിക്കരപ്പുറായ
| സ്ഥലപ്പേര്=  
|വിദ്യാഭ്യാസ ജില്ല= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്=18346
| സ്കൂൾ കോഡ്=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=   <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=
|യുഡൈസ് കോഡ്=32050200305
| സ്കൂൾ ഫോൺ=  
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1955
| ഉപ ജില്ല= കൊണ്ടോട്ടി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=CHERUVAYUR
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഫോൺ=  
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=glpspanickerapuraya@gmail.com 
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല= കൊണ്ടോട്ടി
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=11
| അദ്ധ്യാപകരുടെ എണ്ണം=    
|ലോകസഭാമണ്ഡലം=MALAPPURAM
| പ്രധാന അദ്ധ്യാപകൻ=          
|നിയമസഭാമണ്ഡലം=KONDOTTY
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=KONDOTTY
| സ്കൂൾ ചിത്രം= GLPSP1.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=KONDOTTY
}}
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=MALAYALAM ENGLISH
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=M P HAMSA
|പി.ടി.. പ്രസിഡണ്ട്=P SUBAIR
|എം.പി.ടി.എ. പ്രസിഡണ്ട്=RASEENA
|സ്കൂൾ ചിത്രം=18346 school pic.jpg
|size=350px
|caption=
|ലോഗോ=18346 logo pic.jpg
|logo_size=50px
|box_width=380px
}}  


== '''''ചരിത്രം''''' ==
'''''ചരിത്രം'''''
1955 ൽ വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്.


നല്ലവരായ നാട്ടുകൾ, പ്രവാസികൾ , രാഷ്ട്രീയ, മത സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി 2014-സ്വന്തമായ പുതിയ വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. 1990 ളിൽ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ആവിർഭാവം ഈ കൊച്ചു വിദ്യാലയത്തിന്റെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന തരത്തിലായിരുന്നു എന്ന് പറയാതെ വയ്യ. എന്നാൽ പുതിയ വിദ്യാലയം യധാർഥ്യമായതോടെ പ്രവാസികളുടെയും ,പ്രാദേശിക ക്ലബ്ബുകൾ, പഞ്ചായത്ത്, സ്ഥലം എം എൽ എ എന്നിവരുടെയും ശ്രമഫലമായി നല്ലൊരു സൗണ്ട് സിസ്റ്റം രണ്ട് പ്രൊജക്ടറുകൾ, ക്ലാസ് മുറികളിൽ കമ്പ്യൂട്ടറുകൾ എന്നിവ ലഭിച്ചു. ബഹുമാന്യനായ കൊയപ്പത്തൊടി മുഹമ്മദ് ഹാജി നൽകിയ അഞ്ച് സെന്റ് സ്ഥലം കുട്ടികൾക്ക് കളിക്കുന്നതിനും ഒരു അടുക്കള നിർമിക്കുന്നതിനും സാധിച്ചു.
1955 വളരെ പരിമിതമായ സാഹചര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയം ഏറെ വർഷക്കാലം വാടക കെട്ടിടത്തിലായിരുന്നു. മാന്യനായ ശ്രീ കൊയപ്പത്തൊടി പാലപ്ര ആലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തിലാണ് സ്കൂൾ തുടങ്ങിയത്. [[ജി.എൽ.പി.എസ്. പണിക്കരപ്പുറായ/ചരിത്രം|കൂടുതൽ വായിക്കുക]]


== '''''ഭൗതിക സൗകര്യങ്ങൾ''''' ==
== '''''ഭൗതിക സൗകര്യങ്ങൾ''''' ==
15 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ് മുറികളും 4 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്വന്തമായുണ്ട്. മികച്ച കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാമുണ്ട്.
15 സെന്റ് ഭൂമിയിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന് 9 ക്ലാസ് മുറികളും 4 ലാപ് ടോപ്പുകളും 2 പ്രൊജക്ടറുകളും സ്വന്തമായുണ്ട്. മികച്ച കഞ്ഞിപ്പുര, മൂത്രപ്പുര, കുടിവെള്ളം എന്നിവയെല്ലാമുണ്ട്.


== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
വരി 41: വരി 77:
<nowiki>*</nowiki> പാർലമെന്റ് തെരഞ്ഞെടുപ്പ്
<nowiki>*</nowiki> പാർലമെന്റ് തെരഞ്ഞെടുപ്പ്


<nowiki>*</nowiki> ക്ലബ്ബ് പ്രവർത്തനങ്ങൾ
== <nowiki>*</nowiki> ക്ലബ്ബ് പ്രവർത്തനങ്ങൾ ==
 
<nowiki>*</nowiki> കലാ-കായിക പരിപാടികൾ
<nowiki>*</nowiki> കലാ-കായിക പരിപാടികൾ


<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യവേദി
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യവേദി


ഇപ്പോൾഈ വിദ്യാലയത്തിൽ 147 വിദ്യാർത്ഥികളും 6 അധ്യാപകരുമാണുള്ളത്. പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും
* സ്കൂൾ തനതു പ്രവർത്തനംMEET( master in English with easy techniques)
* ഒരു ദിനം ഒരറിവ്( മെ ഗാ ഫാമിലി ക്വിസ് )
* പത്രവാർത്ത ക്വിസ്
* പഠനോപകരണ ശില്പശാല
* പാട്ടരങ്ങ്
* ദിനാചരങ്ങൾ
 
   '''[[ജി.എൽ.പി.എസ്. പണിക്കരപ്പുറായ/മുൻ സാരഥികൾ|മുൻ സാരഥികൾ]]'''
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
കൊണ്ടോട്ടിയിൽ നിന്ന് വരുമ്പോൾ എടവണ്ണപ്പാറയിൽ നിന്ന് കോഴിക്കോട് റോഡിൽ 500 മീറ്റർ വന്ന് ഏഷ്യൻ ടൈൽസ്  എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം
 
കോഴിക്കോട് നിന്നും വരുന്നവർ പണിക്കര പുറായ അങ്ങാടിയിൽ നിന്ന്എടവണ്ണപ്പാററോഡിൽ 100 മീറ്റർ മുന്നോട്ട് വന്ന് ഏഷ്യൻ ടൈൽസ് എന്ന കടയുടെ എതിർവശത്തുള്ള റോഡിലൂടെ 80 മീറ്റർ ദൂരം
 
{{Slippymap|lat=11.24612569098573|lon= 75.96912295505057 |zoom=16|width=800|height=400|marker=yes}}
 


                       
 
"https://schoolwiki.in/ജി.എൽ.പി.എസ്._പണിക്കരപ്പുറായ" എന്ന താളിൽനിന്ന് ശേഖരിച്ചത്