ജി.എൽ.പി.എസ്. പണിക്കരപ്പുറായ/സൗകര്യങ്ങൾ
- കാറ്റു വെളിച്ചവും ലഭിക്കുന്ന ടൈൽസ് പതിച്ച ഒമ്പത് ക്ലാസ് മുറികൾ
- നാല് ലാപ്ടോപ്പുകൾ രണ്ട് പ്രൊജക്ടറുകൾ
- വൃത്തിയും സൗകര്യവും ഉള്ള പാചകപ്പുര
- ശുദ്ധീകരിച്ച കുടിവെള്ളം ലഭിക്കുവാനുള്ള സൗകര്യം
- രണ്ട് യൂണിറ്റ് ടോയ്‌ലറ്റുകൾ
- സ്കൂളിലേക്ക് റോഡ് സൗകര്യം