ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എൽ. പി. എസ്. കൊന്നത്തടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29413 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{prettyurl| G.L.P.S. Konnathady}}
{{prettyurl| G.L.P.S. Konnathady}}
[[പ്രമാണം:29413 school.jpg|ലഘുചിത്രം]]
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 55: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=മജുമോൻ മാത്യു
|പി.ടി.എ. പ്രസിഡണ്ട്=മജുമോൻ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ അജയൻ   
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ അജയൻ   
| സ്കൂൾ ചിത്രം= 29413 school.jpg
| സ്കൂൾ ചിത്രം= പ്രമാണം:29413 school.jpg
| }}
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ  ഒരു സർക്കാർ  വിദ്യാലയമാണ് ഗവ: എൽ.പി.സ്കൂൾ കൊന്നത്തടി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ്  സ്കൂളിന്റെ ലക്ഷ്യം.


Idukki........ ജില്ലയിലെ Thodupuzha.... വിദ്യാഭ്യാസ ജില്ലയിൽ Adimali..... ഉപജില്ലയിലെ Konnathady...... സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് G.L.P.S.Konnathady
== ചരിത്രം ==
== ചരിത്രം ==


വരി 75: വരി 77:
LSS WINNERS
LSS WINNERS


==വഴികാട്ടി==
=='''വഴികാട്ടി'''==
{{Slippymap|lat= 9.957928|lon= 77.0261 |zoom=16|width=800|height=400|marker=yes}}
* ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും  ദേശീയപാത 185 ലൂടെ സഞ്ചരിച്ചാൽ വെള്ളത്തൂവൽ സ്‌കൂളിലെത്താം. ഇവിടെ അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം, പന്നിയാർ പവർ ജനറേഷൻ ഹൗസുകൾ സ്ഥാപിതമായിട്ടുള്ള വിമലാ സിറ്റി കവലയിൽ നിന്ന് വലതു തിരിഞ്ഞ് കൊന്നത്തടി പഞ്ചായത്ത് കവലയിൽ എത്താം. ഇവിടെ അടുത്തായി ജി. എൽ. പി. എസ്. കൊന്നത്തടി സ്ഥിതിചെയ്യുന്നു.
* അടിമാലി - പണിക്കൻകുടി, മുനിയറ റോഡിൽ മുക്കുടം എന്ന സ്ഥലത്തു നിന്നും സ്കൂളിലേയ്ക്ക് എത്താൻ കഴിയും.

20:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കൊന്നത്തടി
വിലാസം
കൊന്നത്തടി

കൊന്നത്തടി പി.ഒ.
,
ഇടുക്കി ജില്ല 685563
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1950
വിവരങ്ങൾ
ഇമെയിൽglpskonnathady@gmail.com
കോഡുകൾ
സ്കൂൾ കോഡ്29413 (സമേതം)
യുഡൈസ് കോഡ്32090100305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകൊന്നത്തടി പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാ കുമാരി. പി.ജി
പി.ടി.എ. പ്രസിഡണ്ട്മജുമോൻ മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ അജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ: എൽ.പി.സ്കൂൾ കൊന്നത്തടി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

LSS WINNERS

വഴികാട്ടി

Map
  • ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ പ്രധാന പട്ടണമായ അടിമാലിയിൽ നിന്നും ദേശീയപാത 185 ലൂടെ സഞ്ചരിച്ചാൽ വെള്ളത്തൂവൽ സ്‌കൂളിലെത്താം. ഇവിടെ അടിമാലി - രാജാക്കാട് റോഡിൽ ചെങ്കുളം, പന്നിയാർ പവർ ജനറേഷൻ ഹൗസുകൾ സ്ഥാപിതമായിട്ടുള്ള വിമലാ സിറ്റി കവലയിൽ നിന്ന് വലതു തിരിഞ്ഞ് കൊന്നത്തടി പഞ്ചായത്ത് കവലയിൽ എത്താം. ഇവിടെ അടുത്തായി ജി. എൽ. പി. എസ്. കൊന്നത്തടി സ്ഥിതിചെയ്യുന്നു.
  • അടിമാലി - പണിക്കൻകുടി, മുനിയറ റോഡിൽ മുക്കുടം എന്ന സ്ഥലത്തു നിന്നും സ്കൂളിലേയ്ക്ക് എത്താൻ കഴിയും.
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._കൊന്നത്തടി&oldid=2529082" എന്ന താളിൽനിന്ന് ശേഖരിച്ചത്