"എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=നാസർ കെ.കെ.
|പി.ടി.എ. പ്രസിഡണ്ട്=നാസർ കെ.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജലക്ഷ്മി
|സ്കൂൾ ചിത്രം=16035_mimhss
|സ്കൂൾ ചിത്രം=16035 mimhss.jpeg
|size=350px
|size=350px
|caption=
|caption=
വരി 68: വരി 69:

1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ  മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ്  എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.

{{#multimaps:11.7115570, 75.6519020|zoom=350px}}
 
== സാംസ്കാരികപ്രാധാന്യം ==
== സാംസ്കാരികപ്രാധാന്യം ==
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക്  കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി  പേരോട് എം.ഐ.എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത്  മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത്  കാലം തെളിയിച്ച സത്യമാകുന്നു.

== പ്രത്യേകതകൾ ==
== പ്രത്യേകതകൾ ==
==വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.==
വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും  ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും  പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.

== പരിസ്ഥിതി ==
== പരിസ്ഥിതി ==
==അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..==
അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..

==വഴികാട്ടി==
{{Slippymap|lat=11.70826|lon=75.65024 |zoom=16|width=800|height=400|marker=yes}}
== ചിത്രശാല ==
== ചിത്രശാല ==
<googlemap version="0.9" lat="11.688381" lon="75.6528" zoom="14">
 
11.052576, 75.910378
11.688874, 75.656619
</googlem
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഐ.എം.എച്ച്.എസ്സ്.എസ്സ്. പേരോട്
വിലാസം
പേരോട്

പേരോട് പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം12 - 6 - 1995
വിവരങ്ങൾ
ഫോൺ0496 2554285
ഇമെയിൽvadakara16035@gmail.com
കോഡുകൾ
സ്കൂൾ കോഡ്16035 (സമേതം)
എച്ച് എസ് എസ് കോഡ്10053
യുഡൈസ് കോഡ്32041200101
വിക്കിഡാറ്റQ64553370
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ919
പെൺകുട്ടികൾ386
ആകെ വിദ്യാർത്ഥികൾ2061
അദ്ധ്യാപകർ77
ഹയർസെക്കന്ററി
ആൺകുട്ടികൾ562
പെൺകുട്ടികൾ194
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമൊയ്തു പറമ്പത്ത്
പ്രധാന അദ്ധ്യാപകൻകുഞ്ഞബ്ദുല്ല മരുന്നോളി
പി.ടി.എ. പ്രസിഡണ്ട്നാസർ കെ.കെ.
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം, രൂപീകരണം

1995 ജൂൺ പന്ത്രണ്ടാം തീയതി പ്രവർത്തനമാരംഭിച്ച പേരോട് എം.ഐ.എം.ഹയർസെക്കണ്ടറിസ്കൂൾ ഇരുപത്തിഒന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. നാദാപുരത്തുനിന്നും തലശ്ശേരി റൂട്ടിൽ മൂന്ന് കി.മി. അകലെ മയ്യഴിപ്പുഴയുടെ മനോഹരതീരത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് . രണ്ടായിരാമാണ്ടിൽ ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിലിവിടെ ഹയർസെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് , ഹ്യുമാനിറ്റീസ് എന്നിവയിലായി ആറ് ബാച്ചുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിഇരുനൂറിനടുത്ത് കുട്ടികൾ പഠിക്കുന്നു.

സാംസ്കാരികപ്രാധാന്യം

വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമമാണ് പേരോഡ്. തൂണേരി പഞ്ചായത്തിൽ ഉൾപെടുന്ന ഇവിടുത്തെ സാധാരണക്കാരായ വിദ്യാർഥികൾക്ക് കിലോമീറ്ററുകൾ താണ്ടാതെ സ്വന്തം വീട്ടുമുറ്റത്തെ സ്കൂളായി പേരോട് എം.ഐ.എം.ഹൈസ്കൂൾ സ്ഥാപിതമായപ്പോൾ തിരുത്തിക്കുറിക്കപ്പെട്ടത് മൊത്തം ജനതയുടെ അന്ധകാരത്തിൻറെ നാൾവഴികളായിരുന്നുവെന്നത് കാലം തെളിയിച്ച സത്യമാകുന്നു.

പ്രത്യേകതകൾ

വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമമായിരുന്നു പേരോട്. 1995 വരെയും ഏറ്റവും അടുത്ത ഹൈസ്കൂളിലെത്തണമൊങ്കിൽ ചുരുങ്ങിയത് ആറ് കി.മി.എങ്കിലും യാത്രചെയ്യേണ്ടിയിരുന്നു വിദ്യാർഥികൾക്ക്. അത്തരം ദു:സ്ഥിതികളെ പരിഹരിക്കുന്നതിനും ഒരുപ്രദേശത്തിൻറെ വിദ്യാഭ്യാസഭൂപടത്തെ സമൂലമായിപൊളിച്ചെഴുതുവാനും പേരോട് എം.ഐ.എം ഹയർസെക്കണ്ടറി സ്കൂളിനു സാധിച്ചിട്ടുണ്ട്. എന്നത് തർക്കമില്ലാത്ത് വസ്തുതയാണ്.

പരിസ്ഥിതി

അന്തരീക്ഷമലിനീകരണം,വായുമലിനീകരണം,വാഹനങ്ങളുടെ ബാഹുല്യം ,ശബ്ദമലിനീകരണം മുതലായവ ഇല്ലാത്ത സ്വച്ഛപ്രകൃതിയായ കുന്നിൻചരുവിലാണ് സ്കൂൾസ്ഥാപിതമായിരിക്കുന്നത്. മേഘാവൃതമായകുറ്റ്യാടിമലനിരകളുടെ മനോഹരമായ കാഴ്ച ീ വിദ്യാലയത്തിൻറെ പശ്ചാത്തലത്തിന് കൂടുതൽ മിഴവേകുന്നുവെന്നതും എടുത്തുപറയേണ്ടവസ്തുതയാണ്..

വഴികാട്ടി

Map

ചിത്രശാല